Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ഞങ്ങളുടെ മുറ്റത്താണെന്ന് മറക്കണ്ട, മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി രോഹിത് ശർമ

Webdunia
ബുധന്‍, 28 ജൂണ്‍ 2023 (12:43 IST)
ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. മുൻ ലോകകപ്പുകളെ അപേക്ഷിച്ച് കഠിനമേറിയ മത്സരങ്ങളാണ് ഇത്തവണയുണ്ടാകുകയെന്നും രോഹിത് പറയുന്നു. ഇന്ത്യ അവസാനമായി ആതിഥേയത്വം വഹിച്ച 2011ലെ ലോകകപ്പിൽ ഇന്ത്യ തന്നെയാണ് ജേതാക്കളായത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്കെത്തുമ്പോൾ വീണ്ടും ഒരു തവണ കൂടി കിരീടം ഉയർത്താമെന്ന പ്രതീക്ഷയിലാണ് രോഹിത്തും സംഘവും.
 
കഴിഞ്ഞദിവസമാണ് ലോകകപ്പ് മത്സരക്രമം ഐസിസി പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രോഹിത് പ്രതികരണവുമായി രംഗത്ത് വന്നത്. സ്വന്തം മണ്ണിൽ ലോകകപ്പ് കളിക്കാനിറങ്ങുന്നത് വലിയ അനുഭവമായിരിക്കും. രാജ്യമെമ്പാടുമുള്ള ആരാധകർ ടീം ഇന്ത്യ കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ്. മുൻകാലങ്ങളിനേക്കാൾ ക്രിക്കറ്റിന് കാഠിന്യം കൂടിയിട്ടുണ്ട്. അതിനാൽ തന്നെ വളരെ വാശിയേറിയ മത്സരങ്ങൾ ഇത്തവണ കാണാനാകും. രോഹിത് ശർമ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

അടുത്ത ലേഖനം
Show comments