Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിലിരിയഡേയ്.. ലോകകപ്പിന് ഇനിയും സമയമുണ്ട്, ഐക്യദീപം ആഘോഷമാക്കിയവർക്കെതിരെ രോഹിത് ശർമ്മയുടെ പരിഹാസം

വീട്ടിലിരിയഡേയ്.. ലോകകപ്പിന് ഇനിയും സമയമുണ്ട്, ഐക്യദീപം ആഘോഷമാക്കിയവർക്കെതിരെ രോഹിത് ശർമ്മയുടെ പരിഹാസം

അഭിറാം മനോഹർ

, തിങ്കള്‍, 6 ഏപ്രില്‍ 2020 (15:21 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌ത ഐക്യദീപം തെളിയിക്കൽ ആഘോഷമാക്കിയവരെ പരിഹസിച്ചുകൊണ്ട് ഹിറ്റ്‌മാൻ രോഹിത് ശർമ്മ,എല്ലാവരും വീടുകളില്‍ തന്നെയിരിക്കൂ. തെരുവുകളില്‍ പോയി ആഘോഷിക്കാതിരിക്കൂ. ലോകകപ്പിന് ഇനിയും കുറച്ചു സമയം ബാക്കിയുണ്ട്. രോഹിത് ശർമ തന്റെ ട്വിറ്ററിൽ കുറിച്ചു.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിക്കറ്റിൽ ഇപ്പോൾ പ്രയോഗിയ്ക്കുക്കുന്ന തന്ത്രങ്ങൾ പഠിച്ചത് അവിടെ നിന്ന്, ചഹൽ പറയുന്നു