'പിടിച്ചുനില്‍ക്കാനായില്ല'; ന്യൂസിലന്‍ഡിന്റെ ദേശീയഗാനത്തിനിടെ പൊട്ടിക്കരഞ്ഞ് റോസ് ടെയ്‌ലര്‍ (വീഡിയോ)

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (08:23 IST)
ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍. നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷമാണ് റോസ് ടെയ്‌ലര്‍ പാഡഴിച്ചത്. അവസാന ഏകദിനത്തില്‍ 14 റണ്‍സ് നേടി ടെയ്‌ലര്‍ പുറത്തായി. 
 
അവസാന മത്സരത്തിനു തൊട്ടുമുന്‍പ് ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് ടെയ്‌ലര്‍ പൊട്ടിക്കരഞ്ഞു. കിവീസ് താരങ്ങള്‍ എല്ലാവരും ഗ്രൗണ്ടില്‍ നിരന്നുനിന്ന് ദേശീയഗാനം ആലപിക്കുകയായിരുന്നു. ടെയ്‌ലറിന്റെ മൂന്ന് മക്കളും ഈ സമയത്ത് മൈതാനത്ത് ഉണ്ടായിരുന്നു. ദേശീയഗാനം തുടങ്ങി ഏതാനും സെക്കന്‍ഡുകള്‍ കഴിഞ്ഞതോടെ ടെയ്‌ലറിന്റെ കണ്ണ് നിറയാന്‍ തുടങ്ങി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

154 കിലോമീറ്റര്‍ വേഗത! ഐപിഎല്‍ 2026ലെ വേഗമേറിയ ബോള്‍, ആരാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസര്‍ അശോക് ശര്‍മ

ചേട്ടാ... തട്ട്രോം തൂക്ക്രോം... 4 സിക്സുകളുടെ ദൂരം, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്

കപ്പില്ലാതെ 5 വർഷമല്ലെ ആയുള്ളു, ഇതുവരെ കപ്പടിക്കാത്ത ടീമുകളുണ്ട്: വിമർശകർക്ക് മറുപടിയുമായി മഹേല ജയവർധനെ

പത്തൊമ്പതാം ഓവര്‍ എറിയാനിരുന്നത് റിയാന്‍ പരാഗ്, ആര്‍ച്ചറെ കൊണ്ടുവന്നത് ജുറലിന്റെ മാസ്റ്റര്‍ പ്ലാന്‍

ഡൽഹിക്കായി തകർത്തടിച്ച് റിസ്‌വി, ചെക്കനെ എന്തിനാണ് കളഞ്ഞതെന്ന് ചെന്നൈയോട് ആരാധകർ

അടുത്ത ലേഖനം
Show comments