Webdunia - Bharat's app for daily news and videos

Install App

അശ്വിൻ-ചെഹൽ കോംബോ നിർണായകം, ക്വളിഫയർ റൗണ്ടിൽ രാജസ്ഥാന് നേരിയ മുൻ‌തൂക്കം

Webdunia
ചൊവ്വ, 24 മെയ് 2022 (11:22 IST)
ഐപിഎൽ  യുസ്‌വേന്ദ്ര ചെഹൽ– രവിചന്ദ്രന്‍ അശ്വിൻ സ്പിൻ ദ്വയമാണ് രാജസ്ഥാന് മുൻതൂക്കം നൽകുന്നതെന്നാണ് വെട്ടോറി അഭിപ്രായപ്പെടുന്നത്. ലീഗിലെ അവസാന മത്സരത്തിൽ ആർസിബിയുമായി ഗുജറാത്ത് പരാജയപ്പെട്ടിരുന്നു.അതേസമയം അവസാന രണ്ട്  മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് രാജസ്ഥാന്റെ വരവ്.
 
ഇരു ടീമുകളുടെയും ബൗളിംഗ് സന്തുലിതമാണ് എന്നാൽ മധ്യ ഓവറുകളിൽ പ്രത്യേക പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ളവരാണ് ആസ്വിനും ചഹലും ഹെട്മെയർ കൂടി തിരിച്ചെത്തുന്നതോടെ രാജസ്ഥാൻ ഒന്നുകൂടി കരുത്തരാണ്. വെട്ടോറി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

Rajasthan Royals: അവസാന കളി തോറ്റാല്‍ പോക്ക് എലിമിനേറ്ററിലേക്ക് ! പടിക്കല്‍ കലമുടയ്ക്കുമോ സഞ്ജുവിന്റെ റോയല്‍സ്?

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

അടുത്ത ലേഖനം
Show comments