Webdunia - Bharat's app for daily news and videos

Install App

ഓടി ഓടി ജയിക്കുകയായിരുന്നു, ചെന്നൈയ്ക്കെതിരായ വിജയത്തിൽ സിക്കന്ദർ റാസ

Webdunia
തിങ്കള്‍, 1 മെയ് 2023 (11:37 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഓടി ഓടിയാണ് വിജയിച്ചതെന്ന് പഞ്ചാബ് ഓൾ റൗണ്ടർ സിക്കന്ദ റാസ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന പന്തിൽ 3 റൺസ് നേടിയാണ് ചെന്നൈയെ പഞ്ചാബ് പരാജയപ്പെടുത്തിയത്. സിംബാബ്‌വെ സംസ്കാരത്തിൽ നിന്നും വരുന്ന താൻ വ്യക്തിഗത പ്രകടനങ്ങളേക്കാൾ ടീമിൻ്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് റാസ പറഞ്ഞു.
 
മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ബാറ്റിംഗിനിറങ്ങിയ സിക്കന്ദർ റാസ 7 പന്തിൽ നിന്നും 13 റൺസാണ് നേടിയത്. അവസാന പന്തിൽ വിജയിക്കാൻ 3 റൺസ് വേണമെന്ന നിലയിൽ ബൗണ്ടറിയിലേക്കടിച്ച ഷോട്ട് ചെന്നൈ തടുത്തിട്ടെങ്കിലും 3 റൺസ് സ്വന്തമാക്കാൻ പഞ്ചാബിന് സാധിച്ചിരുന്നു. അവസാന പന്തിൽ വിജയം ഒരു ബൗണ്ടറി അകലെയായിരുന്നു അത് നേടാനായില്ലെങ്കിൽ ഓടിയെടുക്കുമെന്ന തീരുമാനത്തിലായിരുന്നു. റണ്ണിംഗ് ലൈക്ക് ഹെൽ. അങ്ങനെ ഓടിയാണ് വിജയിച്ചത്. റാസ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: കറിവേപ്പില പോലെ വലിച്ചെറിയും മുന്‍പ് ഇറങ്ങി പോകുമോ? തെളിയാതെ 'ഹിറ്റ്മാന്‍'

Tilak Varma retired out: ആളുകള്‍ തോന്നിയതൊക്കെ പറയും; തിലക് വര്‍മയെ മടക്കി വിളിച്ചതില്‍ ഹാര്‍ദിക്

ഹാർദ്ദിക്കിന് വട്ടം പിടിക്കാൻ ഒരൊറ്റ ഇന്ത്യൻ താരവുമില്ല, ടി20യിൽ 500 റൺസും 200 വിക്കറ്റും നേടുന്ന ആദ്യതാരം

M S Dhoni: കളി കഴിഞ്ഞ് ധോനി നേരെ കമന്ററി ബോക്‌സിലേക്ക് വന്നോളു, ആ ടീമിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്: മാത്യു ഹെയ്ഡന്‍

അടുത്ത ലേഖനം
Show comments