രമേഷ് ആന്റ് സുരേഷ്! - ചെന്നൈ സൂപ്പർ കിങ്സിന് അടിപതറിയോ?

സച്ചിന്റെ പിതാവിനെ ആക്ഷേപിച്ചെന്ന് ആരോപണം

Webdunia
വെള്ളി, 4 മെയ് 2018 (10:41 IST)
ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്റ് ദൈവം സച്ചിന്റെ പിതാവ് രമേശ് ടെൻഡുൽക്കറെ അപമാനിച്ചുവെന്ന് സോഷ്യൽ മീഡിയ. ഒരു ഫോട്ടോയും അടിക്കുറും മാത്രം മതി ഒരു പോസ്റ്റ് വിവാദമാകാനെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. 
 
ആരാധകരെ ചിരിപ്പിക്കാന്‍ ശ്രമിച്ചതായി ടീം. പക്ഷേ, ഇത് വിവാദത്തിലേക്കാണ് നയിച്ചത്. സച്ചിനും സുരേഷ് റെയ്‌നയും ഒരുമിച്ച് നടക്കുന്ന ചിത്രവും ക്യാപ്ഷനുമാണ് വിവാദത്തിനു കാരണമായത്. സ്വകാര്യ ചോക്ലേറ്റ് കമ്പനിയുടെ പ്രശസ്തമായ പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേരായിരുന്നു ക്യാപ്ഷനായി നല്‍കിയത്.  
 
രമേശ് ആന്‍ഡ് സുരേഷ് എന്നായിരുന്നു ക്യാപ്ഷൻ. സച്ചിന്റെ പിതാവ് രമേശ് ടെന്‍ഡുല്‍ക്കറെ അപഹസിക്കുന്നതാണ് ട്വീറ്റെന്ന് ആരാധകര്‍ രോഷത്തോടെ പ്രതികരിക്കാന്‍ തുടങ്ങി. ഇതിഹാസ താരത്തിന്റെ പിതാവിനെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റാണിതെന്നാണ് സോഷ്യൽ മീഡിയ ആരോപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഗാംഗുലിയെ മറികടന്ന് രോഹിത്; നിര്‍ണായക സമയത്ത് അര്‍ധ സെഞ്ചുറി

Women's ODI Worldcup : ഇന്ന് വിജയിച്ചെ പറ്റു, ജീവന്മരണ പോരാട്ടത്തിൽ എതിരാളികൾ ന്യൂസിലൻഡ്

ചാമ്പ്യൻസ് എന്നാൽ ഓസീസ് തന്നെ, ഓൾ റൗണ്ട് മികവുമായി ആഷ്ലി ഗാർഡ്നറും സതർലൻഡും, ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം

India vs Australia: തകർച്ചയിൽ നിന്ന് കരകയറ്റി ഹിറ്റ്മാൻ മടങ്ങി, ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

Virat Kohli: വീണ്ടും സം'പൂജ്യനായി' കോലി; അഡ്‌ലെയ്ഡ് നിശബ്ദം

അടുത്ത ലേഖനം
Show comments