Webdunia - Bharat's app for daily news and videos

Install App

ഹൃദയം തകർന്ന് പിന്മാറുന്നവനാണ് നീയെന്ന് കരുതുന്നില്ല, ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ സൂര്യകുമാറിന് സച്ചിന്റെ സന്ദേശം

Webdunia
ശനി, 21 നവം‌ബര്‍ 2020 (14:41 IST)
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ടതിന്ന് പിന്നാലെ സച്ചിൻ നൽകിയ സന്ദേശം എന്തായിരുനുവെന്ന് വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. മുൻപോട്ട് പോയി ഞങ്ങൾക്ക് ആഘോഷിക്കാൻ ഒരുപാട് നിമിഷങ്ങൾ നൽകാനാണ് സച്ചിൻ സൂര്യകുമാറിനോട് പറഞ്ഞത്.
 
കളിയോട് സത്യസന്ധതയും നീതിയും പുലർത്തുന്നുണ്ടെങ്കിൽ ക്രിക്കറ്റ് നിന്നെ നോക്കിക്കോളും. ചിലപ്പോൾ ഇത് നിനക്ക് മുന്നിലുള്ള അവസാന പ്രതിസന്ധി മാത്രമാകും. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന നിന്റെ സ്വപ്‌നം വളരെ അടുത്താണ്. എല്ലാ ശ്രദ്ധയും നൽകി ക്രിക്കറ്റിന് മുന്നിൽ കീഴടങ്ങുക. ഹൃദയം തകർന്ന് പിന്മാറുന്നവനാണ് നീയെന്ന് കരുതുന്നില്ല.മുൻപോട്ട് പോയി ഞങ്ങൾക്ക് ആഘോഷിക്കാൻ ഒരുപാട് നിമിഷങ്ങൾ നൽകുക സച്ചിൻ പറഞ്ഞു,
 
24 വർഷം ലോകത്തിന് ആഘോഷിക്കാനുള്ള നിമിഷങ്ങൾ നൽകിയ മനുഷ്യനാണ് എനിക്ക് ഹൃദയം തൊടുന്ന ഈ സന്ദേശം അയച്ചത്. ഇതിൽ കൂടുതൽ എന്തെകിലും പറയണമെന്ന് തോന്നുന്നില്ല. സൂര്യകുമാർ യാദവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments