കോലിയോ, സ്മിത്തോ? ആരാണ് കേമൻ, മറുപടിയുമായി സച്ചിൻ

അഭിറാം മനോഹർ
ശനി, 8 ഫെബ്രുവരി 2020 (11:16 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയാണോ അതോ ഓസീസ് താരം സ്റ്റീവ് സ്മിത്താണോ മികച്ച താരമെന്ന ചോദ്യം ഏറെകാലമായി ക്രിക്കറ്റ് ലൊകത്തിൽ നിലനിൽക്കുന്ന ഒന്നാണ്. ഇവരിൽ ആരാണ് മികച്ചത് എന്ന രീതിയിൽ പല തരത്തിലും താരതമ്യങ്ങൾ വരികയും സ്ഥിരമാണ്. ഈ ഒരു ചോദ്യത്തിനോട് പല പ്രമുഖരും പല രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇപ്പൊളിതാ ഈ ചോദ്യത്തിന് ഉത്തരം തന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർ. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യതസ്തമായിരുന്നു സച്ചിൻ നൽകിയ ഉത്തരം.
 
രണ്ട് കളിക്കാരെയും താരതമ്യം ചെയ്യുന്നതിൽ താൻ വിശ്വസിക്കുന്നില്ല. രണ്ട് പേരുടെയും കളി ആസ്വദിക്കുകയാണ് വേണ്ടത്. അവർ ക്രിക്കറ്റ് ലോകത്തെ തന്നെ എന്റർടൈൻ ചെയ്യുന്ന കളിക്കാരാണ്. കരിയറിൽ തന്നെ മറ്റ് പലരുമായും താരതമ്യം ചെയ്യുന്നവർ എന്നുമുണ്ടായിരുന്നു. അവരോടും തന്നെ വെറുതെ വിടണമെന്നാണ് എന്നും പറഞ്ഞിട്ടുള്ളതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഐപിഎല്ലിൽ 600+ ഉള്ള ഒരു സീസൺ പോലും രോഹിത്തിനില്ല, സായ് സുദർശൻ പോലും നേടി: മുഹമ്മദ് കൈഫ്

കായികക്ഷമതയും ഫോമും തെളിയിച്ച് കഴിഞ്ഞു, എന്താണ് ഷമിയെ പരിഗണിക്കാത്തത്? ചോദ്യം ചെയ്ത് ഗാംഗുലി

Dhruv Jurel: ജുറൽ എന്തായാലും കളിക്കണം, അവനായി ഒരു താരത്തെ മാറ്റണം, ഗംഭീറിന് മുന്നിൽ നിർദേശവുമായി ആകാശ് ചോപ്ര

ശ്രേയസിന് പരിക്ക്, എങ്കിലും സഞ്ജൂവിനെ പരിഗണിക്കില്ല, ഇന്ത്യൻ ടീമിൻ്റെ പ്ലാനുകളിൽ നിന്ന് സഞ്ജു പുറത്ത്!

Sanju Samson: ഐപിഎൽ താരക്കൈമാറ്റത്തിനുള്ള സമ്മതപത്രത്തിൽ ജഡേജയും സാം കറനും ഒപ്പിട്ടു, സഞ്ജു ചെന്നൈയിലേക്ക്..

അടുത്ത ലേഖനം
Show comments