Webdunia - Bharat's app for daily news and videos

Install App

സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് റിപ്പോർട്ട്

Webdunia
വെള്ളി, 21 ഏപ്രില്‍ 2023 (19:05 IST)
കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരമായ സഹൽ അബ്ദുൾ സമദ് ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. താരത്തിനായി ഒന്നിലധികം ഐഎസ്എൽ ക്ലബുകൾ രംഗത്തുണ്ടെന്നും താരം ക്ലബ് വിടാൻ സാധ്യത കൂടുതലാണെന്നും ഖേൽ നൗവിൻ്റെ മാധ്യമപ്രവർത്തകൻ സാത്വിക് സർക്കാർ ട്വീറ്റ് ചെയ്തു.
 
2017 സന്തോഷ് ട്രോഫി ടൂർണമെൻ്റിലൂടെയാണ് സഹൽ അബ്ദുൾ സമദ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. അതിനടുത്ത സീസണിൽ തന്നെ താരം എമേർജിംഗ് പ്ലെയറായി തിരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താരത്തിനായി നിരവധി ക്ലബുകൾ രംഗത്ത് വന്നിരുന്നെങ്കിലും വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. നിലവിൽ 2025 വരെ താരത്തിന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാത്തിരുന്ന ട്രാൻസ്ഫറെത്തി, ന്യൂകാസിലിൽ നിന്നും റെക്കോർഡ് തുകയ്ക്ക് അലക്സാണ്ടർ ഇസാക് ലിവർപൂളിലേക്ക്

Nitish Rana vs Digvesh Rathi: 'ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ മിണ്ടാതിരിക്കുന്ന ആളല്ല ഞാന്‍'; തല്ലിന്റെ വക്കോളമെത്തി നിതീഷ് റാണയും ദിഗ്വേഷും

Inter Miami: 'അയ്യയ്യേ നാണക്കേട്'; ലീഗ്‌സ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി, നിസഹായനായി മെസി

ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

അടുത്ത ലേഖനം
Show comments