Webdunia - Bharat's app for daily news and videos

Install App

സ്റ്റോക്‌സ് ഉള്ളപ്പോൾ ഞാൻ എത്ര റൺസ് നേടിയും കാര്യമില്ല, ആരും എന്നെ ശ്രദ്ധിക്കില്ല

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:23 IST)
താൻ എത്രയധികം റൺ‌സ് കണ്ടെത്തിയാലും ഇംഗ്കണ്ടിന്റെ ബാറ്റിങ് പൊസിഷണിൽ അഞ്ചാം സ്ഥാനം ഉറപ്പിക്കാൻ തനിക്കാവില്ലെന്ന് സാം ബില്ലിങ്സ്. ഇപ്പോൾ സ്റ്റോക്‌സ് ഇല്ല. എങ്കിലും അഞ്ചാം സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ മാത്രമാവും തനിക്ക് സാധിക്കുക സാം ബില്ലിങ്സ് പറഞ്ഞു.
 
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ടീം തോൽവി വഴങ്ങിയെങ്കിലും കളിയിൽ 118 റൺസുമായി സാം ബില്ലിങ്‌സ് തിളങ്ങിയിരുന്നു. ഓസീസിനെതിരെ ഞാൻ 32 പന്തിൽ 11 റൺസ് എടുത്തുനി‌ൽക്കുന്ന സമയം ആ സമയത്ത് അപ്പുറത്ത് ബെയർസ്റ്റോയും ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ രണ്ടുപേരുടെയും ഇന്നിങ്സിലൂടെയാണ് ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments