എന്തിനാണ് എല്ലാത്തിലും രാഷ്ട്രീയം കാണുന്നത്, ചെയ്തത് എൻ്റെ ജോലി മാത്രം, ആസാദ് കശ്മീർ പരാമർശത്തിൽ വിശദീകരണവുമായി സന മീർ

ഇത് നിര്‍ഭാഗ്യകരമാണ്. ആളുകള്‍ എന്തിനാണ് സ്‌പോര്‍ട്‌സില്‍ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമായ നിറം നല്‍കി അമിതമായി സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്ന് അറിയില്ല.

അഭിറാം മനോഹർ
വെള്ളി, 3 ഒക്‌ടോബര്‍ 2025 (12:13 IST)
വനിതാ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക- പാകിസ്ഥാന്‍ മത്സരത്തിനിടെ കമന്ററിയില്‍ പാക് മുന്‍ താരമായ സന മിര്‍ വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി താരം. മത്സരത്തില്‍ പാക് ബാറ്റര്‍ നതാലിയ പര്‍വേശ് ക്രീസിലെത്തിയപ്പോഴാണ് പാക് ടീമിലെ പലരും പുതിയ താരങ്ങളാണെന്നും നതാലിയ പര്‍വേശ് അസാദ് കശ്മീരില്‍ നിന്നും വരുന്ന താരമാണെന്നും സന മിര്‍ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ താരം വിശദീകരണവുമായി എത്തിയത്.
 
ഇത് നിര്‍ഭാഗ്യകരമാണ്. ആളുകള്‍ എന്തിനാണ് സ്‌പോര്‍ട്‌സില്‍ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമായ നിറം നല്‍കി അമിതമായി സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്ന് അറിയില്ല. ജനങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു വിശദീകരണം നല്‍കേണ്ടിവരിക എന്നത് സങ്കടമുണ്ടാക്കുന്നതാണ്. ചെറിയ ചുറ്റുപാടുകളില്‍ നിന്ന് തുടങ്ങി ബുദ്ധിമുട്ടുകള്‍ തരണം ചെയ്തുകൊണ്ട് പാക് ടീമിലേക്കെത്തിയ നതാലിയയുടെ യാത്രയെ പറ്റിയാണ് മത്സരത്തിനിടെ പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് എല്ലാത്തിലും രാഷ്ട്രീയം കാണുന്നത്, ചെയ്തത് എൻ്റെ ജോലി മാത്രം, ആസാദ് കശ്മീർ പരാമർശത്തിൽ വിശദീകരണവുമായി സന മീർ

KL Rahul: അഹമ്മദബാദ് ടെസ്റ്റില്‍ രാഹുലിനു സെഞ്ചുറി, ഇന്ത്യക്ക് ലീഡ്

ബാറ്റ് ചെയ്യുന്നത് ആസാദ് കശ്മീരില്‍ നിന്നുള്ള താരം, കമന്ററിക്കിടെ വിവാദമായി സന മിറിന്റെ പരാമര്‍ശം, വനിതാ ലോകകപ്പിലും വിവാദം

Women's ODI Worldcup: വനിതാ ലോകകപ്പിലും അപമാനം, ബംഗ്ലാദേശിന് മുന്നിൽ നാണം കെട്ട തോൽവി വഴങ്ങി പാകിസ്ഥാൻ

Jasprit Bumrah: ഷമി മുതല്‍ കപില്‍ ദേവ് വരെ; വിക്കറ്റ് വേട്ടയില്‍ പുതിയ റെക്കോര്‍ഡുകളുമായി ബുംറ

അടുത്ത ലേഖനം
Show comments