കടമ്പകൾ മറികടന്നു; സഞ്ജു ഇനി ഇന്ത്യൻ ടീമിൽ കളിക്കും

Webdunia
വ്യാഴം, 12 ജൂലൈ 2018 (14:24 IST)
ഇന്ത്യൻ പ്രധാന ടീമിൽ കളിക്കാൻ കടാക്കേണ്ട ഫിറ്റ്നസ് അഗ്നി പരീക്ഷ കടന്ന് മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ കളിക്കാനായി പാസാവേണ്ട യോ യോ ടെസ്റ്റിൽ മികച്ച പോയന്റുകളോടെ പാസയാതോടെ സഞ്ജു ഇനി ഇന്ത്യൻ ഏ ടീമിൽ കളിക്കും. 
 
ബംഗളുരു നാഷ്ണൽ അക്കാഡമിയിൽ നടന്ന ടെസ്റ്റിൽ 17.3 പോയിന്റ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ നേടിയത്. 16.1 പോയന്റുകളാണ് ടെസ്റ്റ് പാസാകാൻ  നേടേണ്ടത്. നേരത്തെ നടന്ന ടെസ്റ്റിൽ സഞ്ജു പരാജയപ്പെട്ടത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടിമിലേക്കുള്ള അവസരം നഷ്ടപ്പെട്ടിരുന്നു.
 
ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടതിനാലാണ് ആദ്യ ടെസ്റ്റ് വിജയിക്കാൻ സാധിക്കാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കഴിഞ്ഞ ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ കുറിച്ച് ലോക താരങ്ങൾ വലിയ പ്രതീക്ഷ പങ്കുവച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

India vs West Indies, T20 World Cup 2026: 'കേരള മോഡൽ' ചേസ്; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ

വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി, അലീസ ഹീലിയ്ക്ക് രാജകീയ വരവേൽപ്പ്, ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഓസീസ്

തോറ്റു പുറത്തായി, പക്ഷേ ഈ മുതല് കൊള്ളാം, 2 സെഞ്ചുറിയടക്കം ഫർഹാൻ അടിച്ചുകൂട്ടിയത് 383 റൺസ്

അടുത്ത ലേഖനം
Show comments