Webdunia - Bharat's app for daily news and videos

Install App

Sanju Samson: അത്ര മസിലുള്ള ആളല്ല ഞാൻ, ആ സെലിബ്രേഷന് പിന്നിൽ മറ്റൊന്ന്: സഞ്ജു

അഭിറാം മനോഹർ
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (18:56 IST)
Sanju samson
ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ താന്‍ നടത്തിയ മസില്‍ സെലിബ്രേഷനില്‍ വ്യക്തത വരുത്തി സഞ്ജു സാംസണ്‍. മസില്‍ കാണിക്കാനല്ല അത്തരമൊരു ആഘോഷപ്രകടനമെന്നും അതിന് പിന്നില്‍ മറ്റൊരു കാരണമാണുള്ളതെന്നും സഞ്ജു വ്യക്തമാക്കി. നേരത്തെ ഐപിഎല്ലിലും ഏകദിനത്തില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയപ്പോഴും മസില്‍ സെലിബ്രേഷന്‍ സഞ്ജു നടത്തിയിരുന്നു.
 
 ബംഗ്ലാദേശിനെതിരെ അങ്ങനെയൊരു ആഘോഷപ്രകടനം നടത്തണമെന്ന് കരുതിയതല്ല. ഡഗ് ഔട്ടിലേക്ക് നോക്കിയപ്പോള്‍ അവിടെ നിന്നും സഹതാരങ്ങളും പരിശീലകരുമെല്ലാം മസില്‍ കാണിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് മസില്‍ കാണിച്ചത്. അത്രയ്ക്ക് മസില്‍ ഒന്നും ഉള്ളയാളല്ല ഞാന്‍ . മസില്‍ സെലിബ്രേഷന്‍ മെന്റല്‍ സ്‌ട്രെങ്തിനെ സൂചിപ്പിക്കാനാണ് ചെയ്യുന്നത്. പല പ്രശ്‌നങ്ങളും അതിജീവിച്ചാണ് ഞാന്‍ കരിയറില്‍ ഇതുവരെയെത്തിയത്. ആ പോരാട്ടവീര്യമാണ് ആ സെലിബ്രേഷനിലൂടെ ഉദ്ദേശിച്ചത്. സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്

നീ ഒപ്പം കളിച്ചവനൊക്കെ തന്നെ, പക്ഷേ നിന്നേക്കാൾ വേഗത്തിൽ എറിയാൻ എനിക്കറിയാം, ഹർഷിത് റാണയ്ക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്

രണ്ടാം ദിനത്തിൽ ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ പുറത്താക്കി ബുമ്ര, കപിൽ ദേവിനൊപ്പം എലൈറ്റ് ലിസ്റ്റിൽ!

India vs Australia, 1st Test: 'ബുംറ സീന്‍ മോനേ..' ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 104 നു ഓള്‍ഔട്ട്

IPL 2025:ഐപിഎൽ ഉദ്ഘാടന മത്സരം മാർച്ച് 14ന്, ഫൈനൽ മെയ് 25ന്

അടുത്ത ലേഖനം
Show comments