Webdunia - Bharat's app for daily news and videos

Install App

മെസ്സി കഴിയുന്നിടത്തോളം ടീമിൽ കളിക്കട്ടെ, അങ്ങനെ കാണാനാണ് ആഗ്രഹം: സ്കലോണി

അഭിറാം മനോഹർ
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (18:37 IST)
സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളിവിയയെ 6-0 ത്തിന് തകര്‍ത്ത മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി ഹാട്രിക് ഗോളുകളും 2 അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയിരുന്നു. ക്ലബ് ഫുട്‌ബോളില്‍ അത്ര മികച്ചതല്ലാത്ത ലീഗിലായിരുന്നിട്ടും രാജ്യാന്തര ഫുട്‌ബോളില്‍ മികച്ച പ്രകടനമാണ് അര്‍ജന്റീനയ്ക്കായി താരം നടത്തുന്നത്.
 
തന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അര്‍ജന്റീനയ്ക്കായി കളിക്കുന്നത് ഏറെ ആസ്വദിക്കുന്നുവെന്നും മത്സരശേഷം മെസ്സി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ദേശീയ ടീമില്‍ മെസ്സി തുടരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്‌കലോണി. ഞാന്‍ അവനോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം അവന്‍ കഴിയുന്നിടത്തോളം കളിക്കണമെന്ന് മാത്രമാണ്. അവന്‍ കളിക്കുന്നത് കാണൂന്നത് തന്നെ സന്തോഷകരമാണ്. സ്‌കലോണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ICC Test Rankings: കോലിയും സ്മിത്തും കുറച്ചേറെ വിയർക്കും, ജോ റൂട്ട് തൊടാൻ പറ്റാത്തത്രയും ഉയരത്തിൽ

Virat Kohli: സച്ചിന്റെ റെക്കോര്‍ഡിന് മാത്രമല്ല, സഹീര്‍ ഖാന്റെ റെക്കോര്‍ഡിനും കോലി ഭീഷണി!

India vs Newzealand:36 കഴിഞ്ഞല്ലോ എന്ന് ആശ്വാസം, ബെംഗളുരുവിലേത് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോർ

കുംബ്ലെയെ പരിചയപ്പെടുന്ന സമയത്ത് ഭര്‍ത്താവുമായി അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല; ഒടുവില്‍ ചേതന ആ ബന്ധം ഉപേക്ഷിച്ചു !

India vs Newzealand Live score :"അടപടലം", നിലം തൊടാതെ ഇന്ത്യ: ആദ്യ ഇന്നിങ്ങ്സിൽ 46 റൺസിന് പുറത്ത്

അടുത്ത ലേഖനം
Show comments