Webdunia - Bharat's app for daily news and videos

Install App

Sanju Samson: തലവര തെളിയുമോ? ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ സഞ്ജുവും

അഭിറാം മനോഹർ
ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (08:57 IST)
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍ താരമായി മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി.ഐപിഎല്ലില്‍ ശ്രദ്ധ നേടിയ പേസ് ബൗളിംഗ് സെന്‍സേഷന്‍ മായങ്ക് യാദവും ഹര്‍സ്ഷിത് റാണയും ടീമിലുണ്ട്. അഭിഷേക് ശര്‍മ മാത്രമാണ് ടീമിലെ ഓപ്പണിംഗ് ബാറ്റര്‍. അതിനാല്‍ തന്നെ സഞ്ജു സാംസണെ ടീം ഓപ്പണറായി പരിഗണിക്കാന്‍ സാധ്യതയേറെയാണ്.
 
 നിതീഷ് കുമാര്‍ റെഡ്ഡി,മായങ്ക് യാദവ്,ഹര്‍ഷിത് റാണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഹാര്‍ദ്ദിക് പാണ്ഡ്യ,റിയാന്‍ പരാഗ്, ശിവം ദുബെ,രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി,ജിതേഷ് ശര്‍മ,വാഷിങ്ങ്ടണ്‍ സുന്ദര്‍,അര്‍ഷദീപ് സിംഗ്,റിങ്കു സിംഗ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,റുതുരാജ് ഗെയ്ക്വാദ്,ഇഷാന്‍ കിഷന്‍ എന്നിവരെ ടീമില്‍ പരിഗണിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL 2025: വിദേശതാരമെന്നോ ഇന്ത്യൻ താരമെന്ന് വ്യത്യാസമില്ല, ടീമുകൾക്ക് 5 പേരെ നിലനിർത്താം, ഐപിഎൽ താരലേലത്തിൽ വൻ മാറ്റം

India vs Bangladesh 2nd Test, Day 2: ഒരു ബോള്‍ പോലും എറിയാതെ രണ്ടാം ദിനത്തെ കളി ഉപേക്ഷിച്ചു

ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിനു മുന്നില്‍ കങ്കാരുക്കള്‍ വാലും ചുരുട്ടി ഓടി; ആതിഥേയര്‍ക്കു കൂറ്റന്‍ ജയം

ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

അടുത്ത ലേഖനം
Show comments