Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയർലൻഡ് പര്യടനത്തിൽ ഇഷാൻ കിഷന് വിശ്രമം, സഞ്ജു കീപ്പറാകും: കെണിയെന്ന് ആരാധകർ

Sanju samson
, വ്യാഴം, 20 ജൂലൈ 2023 (19:39 IST)
ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ തെരെഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന് വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു സാംസണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാകും.
 
ഇതോടെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ പുറത്താകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. അയര്‍ലന്‍ഡ് പര്യടനത്തില്‍ വിശ്രമത്തിലുള്ള ഇഷാന്‍ കിഷന്‍ ഏഷ്യാകപ്പില്‍ തിരിച്ചെത്തുന്നതൊടെ ബാക്കപ്പ് കീപ്പറായാകും സഞ്ജു ടീമിലെത്തുകയെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് ക്യാച്ച് ഒരു സ്റ്റമ്പിങ്ങും, വിക്കറ്റിന് പിന്നില്‍ മിന്നിച്ച് ധ്രുവ് ജുറേല്‍: രാജസ്ഥാനില്‍ സഞ്ജുവിന്റെ പിന്‍ഗാമി