Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കക്കെതിരായ അവസാന ഏകദിന മത്സരം ഇന്ന്, സഞ്ജു സാംസൺ കളിച്ചേക്കും

അഭിറാം മനോഹർ
ചൊവ്വ, 30 ജൂലൈ 2024 (09:35 IST)
ശ്രീലങ്കന്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന്. രാത്രി 7:30ന് നടക്കുന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാസണും ടീമില്‍ ഉണ്ടാകുമെന്നാണ് സൂചന. ഏകദിന പരമ്പര കൂടി കളിക്കാനുള്ളതിനാല്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിന് ഇന്നത്തെ മത്സരത്തില്‍ കൂടി ടീം മാനേജ്‌മെന്റ് വിശ്രമം നല്‍കിയേക്കും. പരിക്ക് ആശങ്കകള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഈ തീരുമാനം.
 
കഴിഞ്ഞ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചിരുന്നെങ്കിലും ആദ്യ പന്തില്‍ തന്നെ പുറത്തായി മടങ്ങിയിരുന്നു. പരമ്പര ഇതിനകം തന്നെ ഇന്ത്യ സ്വന്തമാക്കിയതിനാല്‍ പരമ്പരയില്‍ അവസരം ലഭിക്കാത്ത താരങ്ങളെ കളിക്കാന്‍ ഇറക്കുന്നതും ഇന്ത്യ പരിഗണിച്ചേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments