Webdunia - Bharat's app for daily news and videos

Install App

ടീമിന്റെ ആഘോഷ ഫോട്ടോയിൽ സഞ്ജു ഇല്ല, കാരണം വ്യക്തമായത് പിന്നീട് !

Webdunia
ശനി, 11 ജനുവരി 2020 (19:05 IST)
ശ്രീലങ്കക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിൽ ആദ്യ മത്സരം മഴ കാരണം ഒഴിവാക്കിയിരുന്നു. രണ്ടം മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്ത. ഇന്നലെ നടന്ന മൂന്നം ടി20 മത്സരത്തിൽ 201 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ 123 റൺസിന് ഇന്ത്യ മടക്കി അയച്ചതോടെ 78 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
 
സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടു എന്നതിനാൽ ശ്രദ്ദേയമായിരുന്നു ഇന്നലത്തെ മത്സരം. നിരവധി മത്സരങ്ങളിൽ പുറത്തിരുന്ന സഞ്ജു റിഷഭ് പന്തിന് പകരക്കാരനായാണ് ടീമിലെത്തിയത്. എന്നാൽ സഞ്ജു ആരാധകരെ നിരാശപ്പെടുത്തി. ആദ്യ പന്തിൽ സിക്സർ പറത്തി ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയ സഞ്ജു രണ്ടാമത്തെ പന്തിൽ എൽബി‌ഡബ്ല്യുവിൽ പുറത്താവുകയായിരുന്നു. മത്സര വിജയ ശേഷമെടുത്ത ആഘോഷ ചിത്രത്തിൽ സഞ്ജു ഇല്ലാതിരുന്നത്. ആളുകൾ ശ്രദ്ധിക്കുകയും ചെയ്തു. 
 
പല സംശയങ്ങൾക്കും ഇത് ഇടയാക്കി. എന്നാൽ സഞ്ജുവിന്റെ അഭാവത്തിന് കാരണം മായങ്ക് അഗർവാളിന്റെ ട്വീറ്റ് പുറത്തുവന്നതോടെയാണ് ആരാധകർക്ക് വ്യക്തമായത്. മത്സരം കഴിഞ്ഞ ഉടനെ ന്യൂസിലാൻഡിലേക്ക് പരീശീല മത്സരത്തിന് പോകുന്ന ഇന്ത്യ എ ടീമിനൊപ്പം സഞ്ജു ചേരുകയായിരുന്നു. മായങ്ക് അഗർവാൾ പങ്കുവച്ച വിമാനത്തിന് ഉള്ളിൽനിന്നുമുള്ള ചിത്രത്തിൽ സഞ്ജുവിനെ കാണാം. ജനുവരി 17ന് തുടങ്ങുന്ന പരമ്പരക്ക് മുൻപ് ന്യൂസിലൻഡുമായി ഇന്ത്യ എ ടീമീന് പരീശീല മത്സരമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി 19 വയസ്സുകാരം സാം കോൺസ്റ്റാസ്, ആരാണ് പുതിയ ഓസീസ് സെൻസേഷൻ

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിൽ 2 മാറ്റങ്ങൾ, മക്സ്വീനിക്ക് പകരം 19കാരൻ സാം കോൺസ്റ്റാസ്

ഇന്ത്യ വിയർക്കും, പാകിസ്ഥാനെതിരെ കളിക്കുന്നത് ഡബ്യുടിസി ഫൈനൽ ലക്ഷ്യമിട്ട് തന്നെയെന്ന് ടെമ്പ ബവുമ

ബാബറും തിളങ്ങി, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് 91 റണ്‍സിന്റെ വിജയം

അടുത്ത ലേഖനം
Show comments