Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിന്റെ മിടുക്കില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം; പ്ലേഓഫ് പോരാട്ടം കനത്തു

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് മധ്യനിര തകര്‍ന്നതാണ് തിരിച്ചടിയായത്

Webdunia
വെള്ളി, 13 മെയ് 2016 (07:51 IST)
ഹൈദരാബാദ് സണ്‍റൈസേഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐപിഎല്‍ പ്ലേ  ഓഫ് സാധ്യത സജീവമാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 147 റണ്‍ വിജയലക്ഷ്യം ഡല്‍ഹി 11 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്-146/8 (20 ഓവര്‍). ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്-150/3 (18.1 ഓവര്‍).

ക്വിന്‍റണ്‍ ഡികോക് (30 പന്തില്‍ 44), റിഷഭ് പന്ത് (39*), സഞ്ജു വി സാംസണ്‍ (34*), കരുണ്‍ നായര്‍ (20) എന്നിവരുടെ കരുത്തിലാണ് ഡല്‍ഹി വിജയം പിടിച്ചെടുത്തത്. ഇതോടെ പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക് കയറി (12പോയന്‍റ്).

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് മധ്യനിര തകര്‍ന്നതാണ് തിരിച്ചടിയായത്. 67 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷമത്തിയവരില്‍ ആര്‍ക്കും സ്ഥിരത നിലനിര്‍ത്താനായില്ല. ഡേവിഡ് വാര്‍ണര്‍ (46), ശിഖര്‍ ധവാന്‍ (36), കെയ്ന്‍ വില്ല്യംസണ്‍ (27), ദീപക് ഹൂഡ (10) എന്നിവര്‍ക്കു മാത്രമാണ് സണ്‍റൈസേഴ്സ് നിരയില്‍ രണ്്ടക്കം കാണാന്‍ കഴിഞ്ഞത്.

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Leeds Test, KL Rahul: കെ.എല്‍.രാഹുലിനു സെഞ്ചുറി; ഇന്ത്യ പിടിമുറുക്കുന്നു

India vs England:തീർന്നെന്ന് കരുതിയോ?, രാഹുലിന് പിന്നാലെ പന്തിനും സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

എത്ര കളിച്ചാലും അംഗീകാരമില്ല, മുംബൈ ടീമിനൊപ്പം ഇനി കളിക്കാനില്ല, എൻഒസി ആവശ്യപ്പെട്ട് പൃഥ്വി ഷാ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

അടുത്ത ലേഖനം
Show comments