Webdunia - Bharat's app for daily news and videos

Install App

രാജ്യത്തിനായി അവൻ അത്ഭുതങ്ങൾ സൃഷ്ടിക്കും: യുവതാരത്തെ പുകഴ്‌ത്തി സെലക്‌ടർമാർ

Webdunia
ഞായര്‍, 2 ജനുവരി 2022 (13:56 IST)
ഇന്ത്യൻ ക്രിക്കറ്റിൽ റുതുരാജ് ഗെയ്ക്ക്‌വാദിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് ചീഫ് സെലക്‌ടർ ചേതൻ ശർമ. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന സംഘത്തിലേക്ക് റുതുരാജിനെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ചേതൻ ശർമയുടെ വാക്കുകൾ. ശരിയായ സമയത്താണ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നതെന്നും രാജ്യത്തിനായി അത്ഭുതങ്ങൾ കാണിക്കാൻ റുതുരാജിന് കഴിയുമെന്നും ചേതൻ ശർമ പറഞ്ഞു.
 
2021 ഐപിഎല്ലിൽ 635 റൺസുമായി ഓറഞ്ച് ക്യാപ് നേടിയ റുതുരാജ് ടീമിന്റെ കിരീടവിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. ഐപിഎല്ലിന് പിന്നാലെ വന്ന വിജയ് ഹസാരെ ട്രോഫിയിൽ 5 കളികളിൽ നിന്ന് 603 റൺസാണ് താരം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments