Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാൻ കൂടുതൽ അപകടകാരിയാകുന്നു, സെമി ഫൈനലിന് മുൻപേ ഫോമിലേക്ക് തിരിച്ചെത്തി അഫ്രീദി

Webdunia
ഞായര്‍, 6 നവം‌ബര്‍ 2022 (12:43 IST)
ബംഗ്ലാദേശിനെതിരായ നിർണായകമത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തി പാകിസ്ഥാൻ്റെ സ്റ്റാർ പേസർ ഷഹീൻ അഫ്രീദി. 22 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുമായി തിളങ്ങിയ അഫ്രീദിയുടെ പ്രകടനത്തിൻ്റെ മികവിൽ ബംഗ്ലാ കടുവകളെ വെറും 127 റൺസിന് എറിഞ്ഞിടാൻ പാകിസ്ഥാന് സാധിച്ചു.
 
ഷതാബ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി. 48 പന്തിൽ 54 റൺസുമായി തിളങ്ങിയ നജ്മുൽ ഹൊസൈൻ ഷാൻ്റോയാണ് ബംഗ്ലാദേശിൻ്റെ ടോപ് സ്കോറർ. രാവിലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്ഡ് തോൽപ്പിച്ചതോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ പാകിസ്ഥാൻ സെമിയിലെത്തും. നിർണായക മത്സരത്തിൽ ഷഹീൻ അഫ്രീദി ഫോമിലെത്തിയതോടെ സെമിയിലെത്തുന്ന പാകിസ്ഥാൻ കൂടുതൽ അപകടകാരിയാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

അടുത്ത ലേഖനം
Show comments