Webdunia - Bharat's app for daily news and videos

Install App

ഷമി തിരിച്ചെത്തിയത് മുതല്‍ എതിര്‍ ടീം ബാറ്റര്‍മാര്‍ക്ക് കണ്ണീരെന്ന് ഹെയ്ഡന്‍

Webdunia
ശനി, 4 നവം‌ബര്‍ 2023 (11:30 IST)
ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വപ്നസമാനമായ പ്രകടനം നടത്തുന്ന പേസര്‍ മുഹമ്മദ് ഷമിയെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ദന്‍. ഷമിയുടെ തിരിച്ചുവരവിന് ശേഷം എതിര്‍ ടീം ബാറ്റര്‍മാര്‍ കണ്ണീരൊഴുക്കുകയാണെന്ന് ഹെയ്ദന്‍ പറയുന്നു.
 
ഷമി ടീമില്‍ തിരിച്ചെത്തിയത് മുതല്‍ എതിര്‍ ടീം ബാറ്റര്‍മാര്‍ കണ്ണീരൊഴുക്കുകയാണ്. അവന്‍ സിമ്പിളായ ബൗളിംഗിലൂടെ തന്റെ വഴി കൊത്തിയെടുത്തു. മികച്ച സീമാണ് ഷമിയുടേത്. പന്ത് രണ്ട് വഴിക്കും ചലിപ്പിക്കാന്‍ ഷമിക്ക് സാധിക്കുന്നു. ഇത് പെര്‍ഫക്ടാണ്. ഈ ലോകകപ്പില്‍ ഞങള്‍ പലപ്പോഴും ബാറ്റര്‍മാരെ പറ്റി സംസാരിക്കാറുണ്ട്. ബൗളിങ്ങിനെ പറ്റി പറയുമ്പോള്‍ ഗംഭീരമായ പ്രകടനമാണ് ഷമി നടത്തുന്നത്. ഹെയ്ഡന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ വെള്ളം വാങ്ങിവെയ്ക്കാം, മെസ്സി കേരളത്തിലേക്ക് വരുന്നില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

Joe Root: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാത്രം 6,000 റൺസ്, റെക്കോർഡുകൾ കുട്ടിക്കളിയാക്കി ജോ റൂട്ട്

Joe Root: ഇന്ത്യയെ കണ്ടാൽ റൂട്ടിന് ഹാലിളകും, ഇന്ത്യക്കെതിരെ മാത്രം 13 സെഞ്ചുറികൾ!

Mohammed Siraj: ടീമിനായി എല്ലാം നല്‍കുന്ന താരം, ഓരോ ടീമും ആഗ്രഹിക്കുന്ന കളിക്കാരന്‍, സിറാജിന്റെ പോരാട്ടവീര്യത്തെ പുകഴ്ത്തി ജോ റൂട്ട്

Chris Woakes: തോളിന് പരിക്കാണ്, എന്നാൽ ആവശ്യമെങ്കിൽ വോക്സ് ബാറ്റിംഗിനിറങ്ങും, സൂചന നൽകി ജോ റൂട്ട്

അടുത്ത ലേഖനം
Show comments