Webdunia - Bharat's app for daily news and videos

Install App

പ്ലാൻ ചെയ്ത കാര്യങ്ങളല്ല ബൗളർമാർ പിച്ചിൽ ചെയ്യുന്നത്: മുംബൈ ബൗളർമാർക്കെതിരെ ഷെയ്ൻ ബോണ്ട്

Webdunia
ബുധന്‍, 17 മെയ് 2023 (19:36 IST)
ഇന്നലെ ലഖ്നൗവുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ബൗളിംഗ് യൂണിറ്റിനെ വിമർശിച്ച് മുംബൈ ബൗളിംഗ് കോച്ചായ ഷെയ്ൻ ബോണ്ട്. മുംബൈ ബൗളർമാർ ബാറ്റർമാർക്ക് അടിക്കാൻ പാകത്തിലാണ് പന്തെറിയുന്നതെന്നും ടീമിൻ്റെ പദ്ധതികൾ പ്രകാരമല്ല പന്തെറിയുന്നതെന്നും ബോണ്ട് കുറ്റപ്പെടുത്തി.
 
പരാജയമല്ല എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ സംസാരിക്കുന്ന പദ്ധതികളിൽ ബൗളർമാർ ഉറച്ചുനിൽക്കാത്തതാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. സ്റ്റോയ്നിസിനെ പോലൊരു കളിക്കാരനെതിരെ എന്താണ് ചെയ്യേണ്ടതെന്നും എവിടെയാണ് ബൗൾ ചെയ്യേണ്ടതെന്നും വ്യക്തമായി പറഞ്ഞിരുന്നതാണ്. എന്നാൽ ആ പ്ലാനുകളിൽ ഉറച്ചുനിൽക്കാൻ ബൗളർമാർ തയ്യാറാകുന്നില്ല. 15 ഓവറുകൾ മികച്ച രീതിയിലാണ് കളിച്ചത്. ഒരു കളിക്കാരൻ ഞങ്ങളെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തിൽ റാഷിദ് ഖാൻ ചെയ്തതും അതാണ്. ഞങ്ങൾ അതേ തെറ്റുകൾ വീണ്ടും ആവർത്തിച്ചു. ബോണ്ട് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments