Webdunia - Bharat's app for daily news and videos

Install App

വോ​ണിനെ കുടുക്കി വീ​ണ്ടും ‘പോ​ൺ’ വി​വാ​ദം; പരാതിയുമായി പ്രമുഖ മോഡല്‍ രംഗത്ത്

വോ​ൺ വീ​ണ്ടും "പോ​ൺ' വി​വാ​ദ​ത്തി​ൽ

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (13:50 IST)
ഓ​സീസിന്റെ സ്പി​ൻ ഇ​തി​ഹാ​സം ഷെ​യി​ൻ​വോ​ൺ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. പ്ര​മു​ഖ മോ​ഡ​ലും ന​ടി​യു​മാ​യ വ​ലേ​രി ഫോ​ക്സാ​ണ് വോണിനെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ലെ നി​ശാ​ക്ല​ബില്‍ വച്ച് വോ​ൺ ത​ന്നെ ആ​ക്ര​മി​ച്ച​തായി നടി പൊലീസിന്‍ പരാതി നല്‍കുകയും ത​ന്‍റെ മു​ഖ​ത്തേ​റ്റ പ​രി​ക്കി​ന്റെ ചി​ത്രം സ​ഹി​തം ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
 
വോണും താനും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടായതായും തുടര്‍ന്ന് വോ​ൺ തന്നെ മ​ർ​ദി​ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നടിയുടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് നി​ശാ​ക്ല​ബ്ബി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. 
 
ക​രി​യ​റി​ൽ 1000 വി​ക്ക​റ്റു​ക​ൾ സ്വന്തമാക്കിയിട്ടുള്ള വോ​ണിന് ബ്രി​ട്ടീ​ഷു​കാ​രി​യാ​യ ന​ഴ്‌​സി​ന് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്ന പ​രാ​തി​യി​ൽ 2000ൽ ​ടീ​മി​ന്റെ വൈ​സ് ക്യാ​പ്‌​ട​ൻ സ്ഥാ​നം ന​ഷ്ട​മാ​വുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി 19 വയസ്സുകാരം സാം കോൺസ്റ്റാസ്, ആരാണ് പുതിയ ഓസീസ് സെൻസേഷൻ

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിൽ 2 മാറ്റങ്ങൾ, മക്സ്വീനിക്ക് പകരം 19കാരൻ സാം കോൺസ്റ്റാസ്

ഇന്ത്യ വിയർക്കും, പാകിസ്ഥാനെതിരെ കളിക്കുന്നത് ഡബ്യുടിസി ഫൈനൽ ലക്ഷ്യമിട്ട് തന്നെയെന്ന് ടെമ്പ ബവുമ

ബാബറും തിളങ്ങി, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് 91 റണ്‍സിന്റെ വിജയം

അടുത്ത ലേഖനം
Show comments