Webdunia - Bharat's app for daily news and videos

Install App

സെല്‍‌ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്‌തു; ധവാന്‍ വിവാദത്തില്‍

സെല്‍‌ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്‌തു; ധവാന്‍ വിവാദത്തില്‍

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (20:32 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശിഖര്‍ ധവാന്‍ മറ്റൊരു വിവാദത്തില്‍. ഡല്‍ഹിയില്‍ ഒരു പൊതു പരിപാടിക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരം  വിവാദത്തിലായത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ധവാന് ചുറ്റും നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. ഇതിനിടെ ഒരാള്‍ സെല്‍‌ഫിയെടുക്കാന്‍ അടുത്തെത്തിയപ്പോള്‍ ദേഷ്യത്തോടെ ധവാന്‍ അദ്ദേഹത്തെ കൈകൊണ്ട് തള്ളിമാറ്റുകയായിരുന്നു.

പൊലീസും സംഘാടകരും നോക്കി നില്‍ക്കെയാണ് ധവാന്‍ ആരാധകനെ കൈയേറ്റം ചെയ്‌തത്. ശക്തമായ തള്ളലില്‍ ഇയാള്‍ വീഴുകയും ചെയ്‌തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരത്തിനെതിരെ പ്രതിഷേധം ശക്തമായി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments