Webdunia - Bharat's app for daily news and videos

Install App

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; മുന്‍ ഭാര്യക്കെതിരെ ശിഖര്‍ ധവാന്‍ കോടതിയില്‍

2012 ഒക്ടോബര്‍ 12 നാണ് ധവാനും ആയേഷയും വിവാഹിതരായത്

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2023 (08:57 IST)
മുന്‍ ഭാര്യ ആയേഷ മുഖര്‍ജിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ കോടതിയില്‍. തന്നെ അപകീര്‍ത്തിപ്പെടുത്താനും കരിയര്‍ നശിപ്പിക്കാനും ആയേഷ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് ധവാന്‍ ഡല്‍ഹി പട്ട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി നല്‍കി. 
 
ഇനിയൊരു വിധിയുണ്ടാകുന്നതുവരെ ധവാനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്ന് കോടതി ആയേഷയ്ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. 
 
താന്‍ കളിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സിഇഒ ധീരജ് മല്‍ഹോത്രയ്ക്ക് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചില മെസേജുകള്‍ ആയേഷ ഇതിനോടകം അയച്ചിട്ടുണ്ടെന്നാണ് ധവാന്റെ ഹര്‍ജിയില്‍ പറയുന്നത്. 
 
2012 ഒക്ടോബര്‍ 12 നാണ് ധവാനും ആയേഷയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ധവാനേക്കാള്‍ 12 വയസ് കൂടുതലാണ് ആയേഷ മുഖര്‍ജിക്ക്. രണ്ട് പേര്‍ക്കും ഒരു മകനുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

Shocking News: പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു

Rishabh Pant's Wicket: 'ആ ഷോട്ട് വേണ്ടായിരുന്നു'; പന്തിന്റെ വിക്കറ്റില്‍ നെറ്റി ചുളിച്ച് ഗില്‍ (വീഡിയോ)

Ravi Shastri: ഏഴ് ദിവസം വിശ്രമിച്ച ആള്‍ക്ക് വീണ്ടും വിശ്രമമോ? ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments