Webdunia - Bharat's app for daily news and videos

Install App

ടീം ഇന്ത്യയ്ക്ക് തിരിച്ചടി; പനി ബാധിച്ച് സൂപ്പര്‍ താരം ആശുപത്രിയില്‍, ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചേ​ക്കി​ല്ല

ര​വീ​ന്ദ്ര ജ​ഡേ​ജ ആ​ശു​പ​ത്രി​യി​ൽ; ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചേ​ക്കി​ല്ല

Webdunia
വ്യാഴം, 4 ജനുവരി 2018 (10:09 IST)
ദ​ക്ഷി​ണാ​ഫ്രി​ക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടി. വൈ​റ​ൽ ഇ​ൻ​ഫെ​ക്ഷ​നെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലായതിനാല്‍ ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജയ്ക്ക് ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം കളിക്കാന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. പനി കൂടിയതിനെ തുടര്‍ന്ന് ജ​ഡേ​ജ​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ബി​സി​സി​ഐ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.  
 
ജ​ഡേ​ജ​യു​ടെ സെ​ല​ക്ഷ​ൻ സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ ടെ​സ്റ്റി​നു മുമ്പ് മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂകയുള്ളൂവെന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പ​രി​ക്കി​ന്‍റെ പിടിയിലായിരുന്ന ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത​തായും റി​പ്പോ​ർ​ട്ടു​കളില്‍ പറയുന്നു. ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കായിരുന്നു ധ​വാ​നു ഭീ​ഷ​ണി​യാ​യ​ത്. എന്നാല്‍ അദ്ദേഹം ഫിറ്റ്നെസ്സ് വീണ്ടെടുത്തതായും ബി​സി​സി​ഐ അ​റി​യി​ച്ചു.
 
വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രമ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് മത്സരം ആ​രം​ഭി​ക്കു​ന്ന​ത്. കേ​പ് ടൗ​ണിലാണ് മത്സരം. പേ​സ് ബൗ​ളിം​ഗി​നെ പിന്തുണ​യ്ക്കു​ന്ന പി​ച്ചാ​ണ് അവിടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. തു​ട​ർ​ച്ച​യാ​യ ഒമ്പത് പ​രമ്പരകള്‍ സ്വന്തമാക്കിയ​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രിടാനെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഓപ്പണിങ്ങിനു രാഹുല്‍ തന്നെയാണ് നല്ലത്, രോഹിത് താഴേക്ക് ഇറങ്ങട്ടെ; വെറുതെ പറയുന്നതല്ല !

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അത് മുംബൈയ്ക്ക് നന്നായി അറിയാം, പറഞ്ഞത് വിഴുങ്ങി യൂ ടേൺ അടിച്ച് ഹാർദ്ദിക്

കയ്യിൽ 13 മാത്രം ഉണ്ടായിട്ടും എനിക്ക് വേണ്ടി 9 കോടി വരെ വിളിച്ചില്ലെ, സിഎസ്കെയ്ക്ക് നന്ദി പറഞ്ഞ് ദീപക് ചാഹർ

ഞാൻ ബുമ്രയുടെ പന്തുകൾ നേരിട്ടുണ്ടെന്ന് പേരക്കുട്ടികളോട് അഭിമാനത്തോടെ പറയാമല്ലോ: പ്രശംസയുമായി ട്രാവിസ് ഹെഡ്

തോറ്റ് മടുത്തില്ലെ, രാവിലെയായാല്‍ തൊപ്പി തെറിക്കുമെന്ന് ലിവര്‍പൂള്‍ ആരാധകര്‍, ആറ് വിരലുകള്‍ ഉയര്‍ത്തി പെപ്പിന്റെ മറുപടി

അടുത്ത ലേഖനം
Show comments