Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശമില്ലെന്ന് ഷോയ്ബ് മാലിക്ക്

ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശമില്ലെന്ന് ഷോയ്ബ് മാലിക്ക്
, ചൊവ്വ, 23 നവം‌ബര്‍ 2021 (15:46 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ മുതിര്‍ന്ന ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്ക്. നിലവിലെ സാഹചര്യത്തില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം തന്റെ ആലോചനയില്‍ ഇല്ലെന്ന് 39 കാരനായ ഷോയ്ബ് വ്യക്തമാക്കി. മാലിക്കിന്റെ സാന്നിധ്യം ടീമിലെ യുവ താരങ്ങള്‍ക്ക് ആത്മധൈര്യവും പ്രചോദനവും നല്‍കുന്നുണ്ടെന്നും ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനത്തില്‍ മാലിക്കിന്റെ സാന്നിധ്യം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന് ആരോഗ്യപ്രശ്‌നങ്ങള്‍; ഷോയ്ബ് മാലിക്ക് പാക്കിസ്ഥാന്‍ വിട്ടു, സാനിയ മിര്‍സയും ദുബായിയില്‍