പാകിസ്‌താനിൽ കോലിയേക്കാൾ ആരാധകരുള്ള ഇന്ത്യൻ താരമുണ്ട്, വിളിപ്പേര് ഇന്ത്യൻ ഇൻസമാം

Webdunia
വെള്ളി, 22 ഒക്‌ടോബര്‍ 2021 (16:01 IST)
കളിക്കളത്തിൽ ശത്രുക്കളാണെങ്കിലും ഇന്ത്യൻ താരങ്ങളോട് അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് മുൻ പാകിസ്ഥാൻ പേസറായ ഷൊയേബ് അക്തർ. ഇന്ത്യൻ ടീമിനെ പറ്റിയും കളിക്കാരെ പറ്റിയും നല്ല അഭിപ്രായങ്ങളാണ് അക്തർ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോളിതാ പാകിസ്ഥാനിൽ ഏറ്റവും ആരാധകരുള്ള ഇന്ത്യൻ താരമാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അക്തർ.
 
വിരാട് കോലിക്ക് ഇന്ത്യയിലെ പോലെ പാകിസ്ഥാനിലും നിരവധി ആരാധകരുണ്ടെങ്കിലും പാകിസ്ഥാനിൽ ഏറ്റവും ആരാധകരുള്ളത് ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമയ്ക്കാണെന്ന് അക്തർ പറയുന്നു. ഇന്ത്യയുടെ ഇൻസമാം ഉൾ ഹക്ക് ആണെന്നാണ് പാകിസ്ഥാൻകാർ രോഹിത്തിനെ പറ്റി പറയുന്നത്.
 
റിഷഭ് പന്തിനെ അഭിനന്ദിക്കുന്നവരും പാകിസ്ഥാനിൽ ഏറെയുണ്ട്. ഓസീസിനെതിരെയുള്ള പന്തിന്റെ പ്രകടനമാണ് പാകിസ്ഥാനിൽ പന്തിന് ആരാധകരെ നേടികൊടുത്തത്. ഇന്ത്യയുടെ യുവതാരമായ സൂര്യകുമാർ യാദവിനും പാകിസ്ഥാനിൽ നിരവധി ആരാധരുണ്ടെന്നും അക്തർ പറഞ്ഞു.അതേസമയം ഇന്ത്യയിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകർ ഉണ്ട് എന്നതിൽ സന്തോഷം തോന്നിയിട്ടുണ്ടെന്നും അക്തർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments