Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയോട് തോറ്റുവെങ്കിലും ലങ്കയെ നേരിടാനിറങ്ങുമ്പോള്‍ മാലിക്കിനോട് സാനിയ ഒരു കാര്യം പറഞ്ഞു!

ലങ്കയെ നേരിടാനിറങ്ങുമ്പോള്‍ മാലിക്കിനോട് സാനിയ ഒരു കാര്യം പറഞ്ഞു!

ഇന്ത്യയോട് തോറ്റുവെങ്കിലും ലങ്കയെ നേരിടാനിറങ്ങുമ്പോള്‍ മാലിക്കിനോട് സാനിയ ഒരു കാര്യം പറഞ്ഞു!
ലണ്ടൻ , തിങ്കള്‍, 12 ജൂണ്‍ 2017 (17:02 IST)
ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങുന്ന പാകിസ്ഥാന്‍ താരം ഷേയ്‌ബ് മാലിക്കിന് ആശംസകളുമായി ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിർസ രംഗത്ത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 250‌മത് മത്സരത്തിനിറങ്ങുന്ന മാലിക്കിന് ആശംസ നേര്‍ന്നാണ് സാനിയ രംഗത്തെത്തിയത്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇപ്പോഴും ക്രിക്കറ്റ് കളി തുടരാന്‍ കാരണം. ഞാനും മാലിക്കിന്‍റെ മുഴുവൻ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്‍റെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും സാനിയ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടേത് ഉൽപ്പെടെ ചില മത്സരങ്ങൾ നേരിട്ട് കാണാൻ സാധിച്ചു. മികച്ച ടീം കിരീടം സ്വന്തമാക്കട്ടെയെന്നും സാനിയ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയെ സന്തോഷിപ്പിച്ചത് വിലപ്പെട്ട ആ രണ്ട് വിക്കറ്റുകളാണ്; പിന്നെ സംഭവിച്ചത് വമ്പന്‍‌മാരുടെ വന്‍ വീഴ്‌ച