Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍ കഴിഞ്ഞതിനു പിന്നാലെ രണ്ടേമുക്കാല്‍ കോടി ചെലവഴിച്ച് ലക്ഷ്വറി വാഹനം സ്വന്തമാക്കി ശ്രേയസ് അയ്യര്‍

Webdunia
വെള്ളി, 3 ജൂണ്‍ 2022 (07:49 IST)
ഐപിഎല്‍ 15-ാം സീസണ്‍ കഴിഞ്ഞതിനു പിന്നാലെ ആഡംബര വാഹനം തന്റെ ഗ്യാരേജില്‍ എത്തിച്ച് ഇന്ത്യന്‍ മുന്‍നിര ബാറ്ററും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനുമായ ശ്രേയസ് അയ്യര്‍. മെഴ്‌സിഡസിന്റെ എഎംജി ജി 63 4 മാറ്റിക് എസ്.യു.വി. ആണ് ശ്രേയസ് വാങ്ങിയത്. ഏകദേശം രണ്ടേമുക്കാല്‍ കോടി രൂപ ചെലവഴിച്ചാണ് ഈ ആഡംബര വാഹനം ശ്രേയസ് സ്വന്തമാക്കിയത്. ജി-വാഗണ്‍ സീരിസിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വാഹനമാണ് ഇത്. വെറും നാലര സെക്കന്‍ഡ് സമയംകൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് എത്താന്‍ ഈ വാഹനത്തിനു സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് ആശ്വസിക്കാം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബുമ്ര കളിച്ചേക്കും

വെസ്റ്റിന്‍ഡീസിന്റെ പുതിയ പേസ് പ്രതീക്ഷ, പക്ഷേ എല്ലാം തകിടം മറിച്ച് ലൈംഗികാരോപണങ്ങള്‍, ഷമര്‍ ജോസഫ് പീഡിപ്പിച്ചെന്ന് പറഞ്ഞ് പരാതിപ്പെട്ടത് 11 സ്ത്രീകള്‍!

India vs Pakistan: പഹൽഗാം ഭീകരാക്രമണം തടസമായേക്കില്ല, ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് സാധ്യത തുറക്കുന്നു

വേണ്ട കളിക്കാരെയും കോച്ചിങ് സ്റ്റാഫിനെയും എല്ലാം നൽകി, ഇനിയും പരാജയപ്പെട്ടാൽ ഗംഭീർ പുറത്ത്, താരം സമ്മർദ്ദത്തിലെന്ന് ആകാശ് ചോപ്ര

വിവാഹ വാഗ്ദാനം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതിയുമായി യുപി സ്വദേശിനി

അടുത്ത ലേഖനം
Show comments