Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുഭ്മാന്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍

Shubman Gill appointed as Gujarat Titans Captain
, തിങ്കള്‍, 27 നവം‌ബര്‍ 2023 (13:47 IST)
ശുഭ്മാന്‍ ഗില്ലിനെ നായകനായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഹാര്‍ദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിട്ട സാഹചര്യത്തിലാണ് ഗുജറാത്ത് പുതിയ നായകനെ തീരുമാനിച്ചത്. 2022, 2023 സീസണുകളില്‍ ഹാര്‍ദിക് ആണ് ഗുജറാത്തിനെ നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറി. 
 
ഗുജറാത്ത് നായകസ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഗില്‍ പറഞ്ഞു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനു താരം ഫ്രാഞ്ചൈസിക്ക് നന്ദി പറഞ്ഞു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL Updates: ഔദ്യോഗിക പ്രഖ്യാപനങ്ങളെത്തി, ഹാർദ്ദിക് മുംബൈയിൽ, ഗിൽ ഗുജറാത്ത് നായകനാകും