അർജുൻ ടെൻഡുൽക്കറുടെ ഒരോവറിൽ 21 റൺസ്, ബാറ്റിങ് വെടിക്കെട്ട് തീർത്ത് സൂര്യകുമാർ യാദവ്

Webdunia
ബുധന്‍, 23 ഡിസം‌ബര്‍ 2020 (19:05 IST)
സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂർണമെന്റിന് മുന്നോടിയായുള്ള ടി20 പരിശീലനമത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ഇടം കയ്യൻ മീഡിയം പേസറുമായ അർജുൻ ടെൻഡുൽക്കറുടെ ഒരോവറിൽ 21 റൺസടിച്ച് സൂര്യകുമാർ യാദവ്.
 
മുംബൈയുടെ ടീമംഗങ്ങൾ തമ്മിൽ നടന്ന പരിശീലനമത്സരത്തിലായിരുന്നു സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് പ്രകടനം.മത്സരത്തില്‍ സൂര്യകുമാര്‍ നയിച്ച ടീം  ബി യുവതാരം യശസ്വി ജയ്‌സ്വാള്‍ ടീം ഡിക്കെതിരെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ മിന്നും ഫോം ആവർത്തിച്ച സൂര്യകുമാർ യാദവ് 47 പന്തിൽ 120 റൺസ് നേടി.10 ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്‍റെ ഇന്നിംഗ്സ്. 
 
നേരത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനായി 14 കളികളില്‍ 480 റണ്‍സടിച്ച സൂര്യകുമാറിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments