Webdunia - Bharat's app for daily news and videos

Install App

അടിച്ചുതകർത്ത് സ്മൃതി മന്ദാന, തിരുത്തിയെഴുതിയത് കോലിയുടെ റെക്കോർഡ്!!

Webdunia
വ്യാഴം, 7 നവം‌ബര്‍ 2019 (15:07 IST)
ഏകദിനത്തില്‍ അതിവേഗം 2000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ വനിതാ ക്രിക്കറ്റ് താരം എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ദാന. വിൻഡീസിനെതിരായുള്ള മൂന്നാം ക്രിക്കറ്റ് മത്സരത്തിലാണ് സ്മൃതി മന്ദാന ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 63 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം നിർണായകമായ 74 റണ്‍സാണ് മന്ദാന നേടിയത്. 
 
നിലവിൽ അതിവേഗത്തിൽ 2000 റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ഇന്ത്യൻ താരം ശിഖർ ധവാൻ മാത്രമാണ് സ്മൃതിയുടെ മുന്നിലുള്ളത്. വെറും 48 ഇന്നിങ്സുകളിൽ നിന്നാണ് ധവാൻ ഈ നേട്ടം സ്വന്തമാക്കിയത്. 2000 റൺസ് തികയ്ക്കാൻ സ്മൃതി മന്ദാനക്ക് 51 ഇന്നിങ്സുകൾ വേണ്ടിവന്നപ്പോൾ 53 ഇന്നിങ്സുകളിൽ നിന്നാണ് ഇന്ത്യൻ നായകൻ വിരാട് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB 2025: പ്രിയ താരങ്ങളെ കൈവിട്ടു,എങ്കിലും പെർഫെക്ട്‌ലി ബാലൻസ്ഡ്: ആർസിബിയുടെ സാല 2025 തന്നെ സാധ്യതകളേറെ

Virat Kohli: ക്യാപ്റ്റന്‍സിക്ക് വേണ്ടി കോടികള്‍ ചെലവഴിക്കണ്ട; മാനേജ്‌മെന്റിനു കോലി ഉറപ്പ് നല്‍കിയിരുന്നു, രാഹുലിനെ വിട്ടത് ഇക്കാരണത്താല്‍ !

ആദ്യം അണ്‍സോള്‍ഡായി, പിന്നാലെ സച്ചിന്റെ കോള്‍ വന്ന് കാണുമെന്ന് ട്രോള്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍

പെര്‍ത്തില്‍ ജയിച്ചിട്ടും ഇന്ത്യക്ക് 'തലവേദന'; രോഹിത്തിനു വേണ്ടി രാഹുല്‍ മാറികൊടുക്കണം !

Rajasthan Royals 2025: സംഗക്കാര കെട്ടിപ്പടുത്ത ടീമിനെ ദ്രാവിഡ് വന്ന് നിലത്തിട്ടു, ആർക്കെങ്കിലും പരിക്ക് പറ്റിയാൽ സഞ്ജുവും ടീമും തവിട് പൊടി

അടുത്ത ലേഖനം
Show comments