Webdunia - Bharat's app for daily news and videos

Install App

തെറ്റു പറ്റിയിട്ടും ജഡേജയെ ചേർത്ത് നിർത്തി രഹാനെ, നായകന്റെ പ്രവർത്തിയെന്ന് സോഷ്യൽ മീഡിയ

Webdunia
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (14:33 IST)
ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ ദയനീയ തോൽവിയ്ക്ക് പിന്നാലെയാണ് ഇന്ത്യ മെൽ‌ബണിലെ ബോക്‌സിങ് ഡെ ടെസ്റ്റിനിറങ്ങിയത്. ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ കോലിയും പരിചയ സമ്പന്നനായ ബൗളർ മുഹമ്മദ് ഷമിയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യ രണ്ടാം മത്സരത്തിലും തോൽവി ആവർത്തിക്കുമെന്നാണ് കടുത്ത ഇന്ത്യൻ ആരാധകർ കൂടെ വിചാരിച്ചത്. എന്നാൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അക്ഷരാർഥത്തിൽ അജിങ്ക്യ രഹാനെ എന്ന ക്യാപ്‌റ്റന്റെ കൂടി രംഗപ്രവേശനത്തിനുള്ള വേദിയായിരുന്നു.
 
ഓസീസിന്റെ ആദ്യ ഇന്നിങ്സ് തന്ത്രപരമായ ബൗളിങ്ങിലൂടെ 195ൽ ഒതുക്കിയ രഹാനെ കിടിലൻ സെഞ്ചുറിയോടെ ടീമിനെ മികച്ച നിലയിൽ എത്തിക്കുക കൂടി ചെയ്‌തു. എന്നാൽ മത്സരത്തിന്റെ 100ആം ഓവറിൽ നിർഭാഗ്യകരമായി റണ്ണൗട്ടാവാനായിരുന്നു രഹാനെയുടെ വിധി. എന്നാൽ റണ്ണൗട്ടിലൂടെ പുറത്താക്കപ്പെട്ടിട്ടും ഇന്ത്യൻ നായകൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം.
 
ഔട്ട് ആയശേഷം ജഡേജയുടെ അടുത്തെത്തിയ രഹാനെ മികച്ച മുന്നേറ്റം നടത്തണമെന്ന പ്രചോദനം നൽകിയ ശേഷമാണ് മടങ്ങിയത്. മത്സരത്തിൽ ജഡേജ അമ്പത് റൺസിലേറെ കണ്ടെത്തുകയും ചെയ്‌തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

Australia vs West Indies 2nd Test: ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വിന്‍ഡീസ്; അതിവേഗം വീഴ്ത്തണം എട്ട് വിക്കറ്റുകള്‍ !

India vs England 2nd Test: സിറാജ് 'ബുംറയായി'; സൂക്ഷിച്ചുകളിച്ചാല്‍ ഇന്ത്യക്ക് ജയിക്കാം

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

അടുത്ത ലേഖനം
Show comments