Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്കെതിരെ വിജയിക്കാൻ 100 റൺസ് ലീഡ് മതിയാകും: ഡീൻ എൽഗാർ

അഭിറാം മനോഹർ
വ്യാഴം, 4 ജനുവരി 2024 (13:21 IST)
കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വിജയിക്കാന്‍ 100 റണ്‍സിന്റെ ലീഡ് മതിയാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍. 100 റണ്‍സ് പ്രതിരോധിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് സാധിക്കുമെന്ന ആത്മവിശ്വാസമാണ് എല്‍ഗാര്‍ പങ്കുവെച്ചത്. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തില്‍ മാത്രം 23 വിക്കറ്റുകളാണ് വീണത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്ങ്‌സില്‍ 100 റണ്‍സിന് താഴെ പുറത്താക്കാനാകുമെന്ന ആത്മവിശ്വാസം ദക്ഷിണാഫ്രിക്കന്‍ നായകന്‍ പങ്കുവെച്ചത്.
 
വിജയലക്ഷ്യം 100 മതിയാകുമെന്നാണ് കരുതുന്നത്. കാരണം ഞങ്ങളുടെ ബൗളര്‍മാര്‍ തിളങ്ങിയാല്‍ ഏത് ബാറ്റിംഗ് ലൈനപ്പിനെയും തകര്‍ക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ഈ വിക്കറ്റില്‍ അത് സാധ്യമാണ് എല്‍ഗാര്‍ പറഞ്ഞു. അതേസമയം കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോറിന് 36 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിങ്ങ്‌സില്‍ 3 വിക്കറ്റുകള്‍ ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments