Webdunia - Bharat's app for daily news and videos

Install App

അന്ന് ‘സെക്‍സ് പാര്‍ട്ടി’, ഇപ്പോള്‍ അമിതവേഗം; വോണ്‍ വീണ്ടും വിവാദത്തില്‍ - നടപടി സ്വീകരിച്ച് കോടതി

മെര്‍ലിന്‍ സാമുവല്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (20:08 IST)
സ്വകാര്യ ജീവിതത്തിലും ക്രിക്കറ്റിലും എന്നും വിവാദങ്ങള്‍ കൂടെ കൊണ്ടു നടന്ന താരമാണ് ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍. സ്‌ത്രീ വിഷയം മുതല്‍ ലഹരിമരുന്ന് ഉപയോഗം വരെ താരത്തിന്റെ പേരിന് കളങ്കം ചാര്‍ത്തി.

വോണ്‍ വീട്ടില്‍ ‘സെക്‍സ് പാര്‍ട്ടി’ നടത്തി വിവാദത്തിലായത് ആഴ്‌ചകള്‍ക്ക് മുമ്പാണ്. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, റോഡിലെ അമിത വേഗത കാരണം വോണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

പതിവായി അമിത വേഗത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ വോണിനെ വാഹനമോടിക്കുന്നതില്‍ നിന്ന് കോടതി വിലക്കി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആറു തവണയാണ് വോണ്‍ ഓവര്‍ സ്പീഡിന് പിടിയിലായത്. ഇതോടെ മുന്‍ താരത്തിന് ഇനി 12 മാസം സ്റ്റിയറിങ് പിടിക്കാന്‍ അനുമതിയില്ല. വെസ്‌റ്റ് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വോണിനെതിരെ മുമ്പും സമാനമായ കേസുകള്‍ ചുമത്തപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

നായകനാകുമ്പോൾ ഓരോ കളിക്കാരനും പ്രാധാന്യം കൊടുക്കുക എന്നത് പ്രധാനമാണ്, ക്യാപ്റ്റൻസിയിൽ താൻ പഠിച്ചത് അക്കാര്യമെന്ന് രോഹിത് ശർമ

ടൂര്‍ണമെന്റിലെ വിക്കറ്റ് ടേക്കര്‍ അവന്‍ തന്നെ, ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് റിക്കി പോണ്ടിംഗ്

Riyan Parag: പ്രകടനത്തില്‍ സന്തോഷവാനാണ്, പക്ഷേ തൃപ്തനല്ല, ഫിനിഷറെന്ന നിലയില്‍ ഒരുപാട് മെച്ചപ്പെടാനുണ്ട്: റിയാന്‍ പരാഗ്

India vs Bangladesh: T20 World Cup 2024, Warm-up match: ഇന്ത്യ-ബംഗ്ലാദേശ് പരിശീലന മത്സരം കാണാന്‍ എന്ത് ചെയ്യണം?

അമേരിക്കയിൽ വേണ്ടത്ര സൗകര്യങ്ങളില്ല, നിലവാരമില്ലാത്ത പിച്ച്, അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ദ്രാവിഡ്

അടുത്ത ലേഖനം
Show comments