Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ തൊപ്പി ലേലത്തില്‍ വിറ്റു

Don Bradman

ശ്രീനു എസ്

, ബുധന്‍, 23 ഡിസം‌ബര്‍ 2020 (09:21 IST)
ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ തൊപ്പി ലേലത്തില്‍ വിറ്റു. അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ ബ്രാഡ്മാന്‍ ആദ്യമായി ഉപയോഗിച്ച തൊപ്പിയാണ് ലേലത്തില്‍ വിറ്റത്. രണ്ടരക്കോടിയോളം രൂപയ്ക്കാണ് തൊപ്പി വിറ്റുപോയത്. പീറ്റര്‍ ഫ്രീഡ്മാന്‍ എന്ന വ്യവസായി ആണ് തൊപ്പി സ്വന്തമാക്കിയത്. ബാറ്റിങ് ശരാശരി 99.94 എന്ന ബ്രാഡ്മാന്റെ റെക്കോഡ് ഇന്നുവരെ ആരും തകര്‍ത്തിട്ടില്ല.
 
20വര്‍ഷത്തോളം ഓസ്‌ട്രേലിയക്കുവേണ്ടി കളത്തിലിറങ്ങിയ ബ്രാഡ്മാന്‍ 1992ലാണ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ തൊപ്പി ബ്രാഡ്മാന്‍ തന്റെ സുഹൃത്തും അയല്‍ വാസിയുമായ പീറ്റര്‍ ഡന്‍ഹാമിന് നല്‍കിയതായിരുന്നു. ഇദ്ദേഹത്തിന് പണത്തിന് ആവശ്യം വന്നതുകൊണ്ടാണ് തൊപ്പി വിറ്റത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയിൽ അറസ്റ്റിൽ