Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിടവേളയ്ക്ക് ശേഷം നടൻ ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ചുവരുന്നു

ഒരിടവേളയ്ക്ക് ശേഷം നടൻ ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ചുവരുന്നു
, ഞായര്‍, 6 നവം‌ബര്‍ 2022 (17:34 IST)
ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ സിനിമയിലേക്ക് തിരിച്ചുവരുന്നു. മകനൊപ്പം കുറിക്കൻ എന്ന സിനിമയിലൂടെയാണ് താരത്തിൻ്റെ മടങ്ങിവരവ്. ചികിത്സയെ തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലമായി താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
 
വർണ്ണചിത്രയുടെ ബാനറിൽ, ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മകൻ വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയുമാണ്  ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംബാബ്‌വെയെ തകർത്ത് ഇന്ത്യയുടെ രാജകീയ സെമി പ്രവേശം, സെമിയിൽ എതിരാളികൾ ഇംഗ്ലണ്ട്