എന്റെ പന്തുകൾക്ക് മുന്നിൽ പലപ്പോഴും ഡിവില്ലിയേഴ്‌സ് പതറിയിട്ടുണ്ട്:ശ്രീശാന്ത്

Webdunia
വെള്ളി, 29 മെയ് 2020 (13:36 IST)
ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ്ങ് താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. മൈതാനത്തിനെ എല്ലാ മൂലയിലെക്കും ഷോട്ട് പായിക്കാനുള്ള ഡിവില്ലിയേഴ്‌സിന്റെ കഴിവ് കാരണം മിസ്റ്റർ 360ഡിഗ്രീ എന്ന വിശേഷണം പോലും എബി ഡിവില്ലിയേഴ്‌സിനുണ്ട്. ഇപ്പോളിതാ ഡിവില്ലിയേഴ്‌സുമായുള്ള തന്റെ ഏറ്റുമുട്ടലിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് മലയാളി താരമായ ശ്രീശാന്ത്. ടി20,ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പടെ വിവിധഫോർമാറ്റിൽ ശ്രീ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയിട്ടുണ്ട്.
 
ഡിവില്ലിയേഴ്‌സ് മഹാനായ താരമാണെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ചിലപ്പോഴെല്ലാം അദ്ദേഹത്തിന് എന്റെ മുന്നിൽ പിഴച്ചിട്ടുണ്ട്. എബിഡിക്കെതിരേ ബൗള്‍ ചെയ്യുമ്പോഴെല്ലാം എനിക്ക് വിക്കറ്റ് നേടാന്‍ സാധിച്ചിട്ടുണ്ട്.എന്നെ നേരിടുമ്പോള്‍ ഡിവില്ലിയേഴ്സിന് എന്താണ് സംഭവിക്കുന്നതെന്നറിയിയില്ലെന്നും ഡിവില്ലിയേഴ്‌സിനോറ്റ് തന്നെ ഇക്കാര്യം ചോദിച്ചറിയേണ്ടതുണ്ടെന്നും ശ്രീ കോര്‍ണര്‍ കോര്‍ണിക്കിള്‍സ് എന്ന യൂട്യൂബ് ചാനലിന്റെ ലൈവിൽ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുക്കാലത്തെ വെസ്റ്റിൻഡീസ് ടീം ഇങ്ങനെയായിരുന്നു, ഇന്ത്യൻ ക്രിക്കറ്റിനെ വാഴ്ത്തി വിവ് റിച്ചാർഡ്സ്

വിരമിക്കും മുൻപ് സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീൽ

പ്ലെയർ ഓഫ് ദ ടൂർണമെൻ്റ്, സഞ്ജുവിനേക്കാൾ അർഹൻ ബുമ്ര : എ ബി ഡിവില്ലിയേഴ്സ്

അവനെ മാറ്റിനിർത്തിയത് തെറ്റായിരുന്നു, ക്ഷമ ചോദിച്ചു: സൂര്യകുമാർ യാദവ്

മിച്ചലിനോട് സോറി പറയേണ്ട കാര്യമൊന്നുമില്ല, അവൻ ചെയ്തത് നന്നായി എന്ന് മാത്രം: ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments