Webdunia - Bharat's app for daily news and videos

Install App

മൂന്നാം ടി20യിലും നിരാശപ്പെടുത്തി, ശ്രേയസിന് പകരം സഞ്ജുവിനെ കൊണ്ടുവരുവെന്ന് ആരാധകർ

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (13:33 IST)
വിൻഡീസിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തിയ ശ്രേയസ് അയ്യർക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നതിനെതിരെ ആരാധകർ. മൂന്നാം ടി20യിൽ 27 പന്തിൽ 24 റൺസാണ് ശ്രേയസ് നേടിയത്. ഇന്ത്യൻ ടീം ബോളുകൾക്കനുസരിച്ച് റൺസ് കണ്ടെത്തണമെന്ന് നായകൻ രോഹിത് ശർമ വ്യക്തമാക്കിയതിന് ശേഷമാണ് ശ്രേയസിൻ്റെ മെല്ലെപ്പോക്ക് ഇന്നിങ്ങ്സ്.
 
ആദ്യ ടി20യിൽ റൺസൊന്നുമെടുക്കാതെ പുറത്തായ താരം രണ്ടാം ടി20യിൽ 10 റൺസാണ് നേടിയിരുന്നത്. ഓപ്പണിങ്ങിൽ സൂര്യകുമാർ യാദവ് ഇറങ്ങുന്ന സാഹചര്യത്തിൽ മധ്യനിരയിൽ ശ്രേയസിന് പകരം സഞ്ജു സാംസണിനെയോ ദീപക് ഹൂഡയേയോ പരീക്ഷിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. അതേസമയം മൂന്നാം ടി20യിൽ പരിക്കേറ്റ് റിട്ടയർഡ് ഹർട്ടായ നായകൻ രോഹിത് ശർമ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments