Webdunia - Bharat's app for daily news and videos

Install App

ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരെണ്ണം, ടെസ്റ്റിൽ അപൂർവ നെട്ടം കൊയ്ത് കാമിൻഡു മെൻഡിസ്

അഭിറാം മനോഹർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:21 IST)
Kamindu Mendis
ടെസ്റ്റ് ക്രിക്കറ്റിലെ അത്യപൂര്‍വ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ താരം കാമിന്‍ഡു മെന്‍ഡിസ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും അര്‍ധസെഞ്ചുറി നേടിയതോടെ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം മുതല്‍ തുടര്‍ച്ചയായി 8 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് മെന്‍ഡിസ് സ്വന്തമാക്കിയത്.
 
 ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ പുറത്താകാതെ 51 റണ്‍സുമായി താരം ക്രീസിലുണ്ട്. സെഞ്ചുറി നേടിയ ദിനേഷ് ചാണ്ടിമാലിന്റെയും ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്റെയും(78*) പ്രകടനങ്ങളുടെ മികവില്‍ ആദ്യദിനം 3 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് ശ്രീലങ്കയെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Jofra Archer:തല്ലുകൊണ്ടതെല്ലാം പഴങ്കത, പ്രതാപകാലത്തെ ഓർമിപ്പിച്ച് ആർച്ചറുടെ മാരക സ്പെൽ, ആദ്യ ഓവറിൽ തന്നെ വിക്കറ്റ്, രാജസ്ഥാൻ സൂപ്പർ ഹാപ്പി

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു !

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് കിഷോറിനെ ചൊറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, ഒടുവില്‍ 'തുഴച്ചില്‍' നാണക്കേട് (വീഡിയോ)

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി; ബുംറ വന്നാല്‍ രക്ഷപ്പെടുമോ?

അടുത്ത ലേഖനം
Show comments