Webdunia - Bharat's app for daily news and videos

Install App

അഫ്ഗാന്റെ മുന്നിൽ അടിപതറി ലങ്ക; ഏഷ്യാകപ്പ് പരമ്പരയിൽ നിന്നും പുറത്ത്

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (14:33 IST)
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഗതികേടിന്റെ കാലമാണിത്. ഏഷ്യാകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. 91 റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. 
 
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 249 റണ്‍സിന് പുറത്തായി. 250 റണ്‍ വിജയ ലക്ഷ്യവുമായി ബാറ്റ് വീശിയ ലങ്കന്‍പടയുടെ ഇന്നിംഗ് 41.2 ഓവറില്‍ 158ല്‍ അവസാനിച്ചു. 36 റണ്‍ നേടിയ ഉപുല്‍ തരംഗയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 
 
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനായി റഹ്മത് ഷാ അര്‍ദ്ധ സെഞ്ചുറി നേടി. 90 പന്തില്‍ 72 രണ്‍സാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരവും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും ലങ്ക പുറത്തായി. ആദ്യ മത്സരത്തില്‍ 137 റണ്‍സിനായിരുന്നു ശ്രീലങ്ക ബംഗ്ലാദേശിനോട് തോറ്റത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments