Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കയിൽ പരിശീലകനായി വി'ജയസൂര്യ'ൻ എഫക്ട്, ടെസ്റ്റിൽ ഇന്ത്യയെ നാണം കെടുത്തിയ ന്യൂസിലൻഡിനെ ടി2യിൽ വീഴ്ത്തി

അഭിറാം മനോഹർ
ഞായര്‍, 10 നവം‌ബര്‍ 2024 (14:02 IST)
Jayasuriyah coach
ജയവര്‍ധനെ, സങ്കക്കാര, മലിംഗ തുടങ്ങിയ താരങ്ങളെല്ലാം ഒന്നടങ്കം റിട്ടയര്‍ ചെയ്തതോടെ വലിയ തകര്‍ച്ചയിലേക്ക് പോയ ടീമാണ് ശ്രീലങ്ക. പുതിയ താരങ്ങളില്‍ അനവധി പേര്‍ പ്രതീക്ഷ തരുന്നവരായുണ്ടെങ്കിലും ജയസൂര്യ കോച്ചായി സ്ഥാനമേറ്റെടുക്കുന്നത് വരെ ദയനീയമായ സ്ഥിതിയിലായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ്. കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പരയും ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയും ശ്രീലങ്ക കൈവിട്ടിരുന്നു.
 
 ഇപ്പോഴിതാ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ  തോല്‍പ്പിച്ച ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോല്‍പ്പിച്ചിരിക്കുകയാണ് ശ്രീലങ്ക. മത്സരത്തില്‍ കിവികള്‍ ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം വെറും 4 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു. രണ്ടാം പോരാട്ടത്തിലും ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായാല്‍ പരിശീലകനെന്ന നിലയില്‍ അത് ജയസൂര്യയ്ക്ക് അതൊരു പൊന്‍തൂവലായിരിക്കും. നേരത്തെ ന്യൂസിലന്‍ഡിനെതിരെ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്ക സമ്പൂര്‍ണ്ണ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയും ടി20 പരമ്പരയും ശ്രീലങ്ക നേടിയിരുന്നു. ടി20 പരമ്പരയ്ക്ക് പിന്നാലെ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ശ്രീലങ്ക ന്യൂസിലന്‍ഡിനോട് ഏറ്റുമുട്ടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബുമ്രയ്ക്ക് 5 വിക്കറ്റ്, ആദ്യ ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് 465ന് പുറത്ത്, ഇന്ത്യയ്ക്ക് 6 റൺസിൻ്റെ ലീഡ്

2027ലെ ലോകകപ്പിൽ കോലിയും രോഹിത്തും കാണുമെന്ന് തോന്നുന്നില്ല, തുറന്ന് പറഞ്ഞ് ഗാംഗുലി

ടീമിലെ ഒരുത്തന്റെ പോലും പിന്തുണ ബുമ്രയ്ക്കില്ല, താരത്തിന്റെ ജോലിഭാരത്തില്‍ ആശങ്കയുണ്ടെന്ന് രവി ശാസ്ത്രി

India vs England: 'ഞങ്ങള്‍ക്കും അറിയാം ആക്രമണം'; ലീഡ്‌സില്‍ കൗണ്ടര്‍ അറ്റാക്കുമായി ഇംഗ്ലണ്ട്, ഇന്ന് നിര്‍ണായകം

നായകനായുള്ള ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി, കോലിയ്ക്കൊപ്പം എലൈറ്റ് പട്ടികയിൽ ശുഭ്മാൻ ഗിൽ

അടുത്ത ലേഖനം
Show comments