Webdunia - Bharat's app for daily news and videos

Install App

ഷനക പിന്മാറി, ശ്രീലങ്കൻ ടി20 ടീമിന് ഇനി പുതിയ നായകൻ

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2023 (08:52 IST)
ശ്രീലങ്കന്‍ ടി20 നായകസ്ഥാനത്ത് നിന്നും ദസുന്‍ ഷനക പിന്മാറി. വാനിന്ദു ഹസരങ്കയാകും ടീമിന്റെ പുതിയ നായകന്‍. അടുത്തമാസം സിംബാബ്‌വെയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലാകും ഹസരങ്ക ശ്രീലങ്കയെ നയിക്കുക. പരിക്കേറ്റ ഹസരങ്ക ഓഗസ്റ്റ് മുതല്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഏകദിന ലോകകപ്പിലും പരിക്ക് കാരണം താരത്തിന് കളിക്കാനായിരുന്നില്ല. ദസുന്‍ ഷനക ഏകദിനത്തില്‍ നായകനായി തുടരും. ദിമുത് കരുണരത്‌നെയാണ് ശ്രീലങ്കന്‍ ടെസ്റ്റ് ടീമിന്റെ നായകന്‍.
 
ഐപിഎല്‍ താരലേലത്തില്‍ ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. അടുത്തിടെയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2017ല്‍ ശ്രീലങ്കന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച താരം 48 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും ശ്രീലങ്കന്‍ ടീമിനായി കളിച്ചിട്ടുണ്ട്. 158 വിക്കറ്റുകളും 1365 റണ്‍സും രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും നേടിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments