Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് എത്രകാലം ഉണ്ടാകുമെന്ന് കാത്തിരുന്നു കാണാം, ഇംഗ്ലണ്ടിൻ്റെ പുതിയ ടെസ്റ്റ് ശൈലിയിൽ പ്രതികരണവുമായി സ്റ്റീവ് സ്മിത്ത്

ഇത് എത്രകാലം ഉണ്ടാകുമെന്ന് കാത്തിരുന്നു കാണാം, ഇംഗ്ലണ്ടിൻ്റെ പുതിയ ടെസ്റ്റ് ശൈലിയിൽ പ്രതികരണവുമായി സ്റ്റീവ് സ്മിത്ത്
, വ്യാഴം, 7 ജൂലൈ 2022 (13:04 IST)
ടെസ്റ്റ് ക്രിക്കറ്റിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്ന ബാസ്ബോൾ ക്രിക്കറ്റിനെ പറ്റി പ്രതികരണവുമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇത് എത്രകാലം നീണ്ട് നിൽക്കുമെന്ന് കാണാനാണ് തനിക്ക് ആകാംക്ഷയെന്ന് സ്മിത്ത് പറഞ്ഞു. പച്ചപ്പുള്ള പിച്ചിൽ ഹേസൽവുഡ്,കമ്മിൻസ്,സ്റ്റാർക്ക് എന്നിവർ പന്തെറിയുമ്പോൾ എന്താകും സംഭവിക്കുക എന്നത് നമുക്ക് നോക്കാമെന്നും സ്മിത്ത് പറഞ്ഞു.
 
മക്കെല്ലം ടെസ്റ്റ് കോച്ചായി സ്ഥാനമേറ്റ ശേഷം പുതിയ ശൈലിയിലേക്ക് മാറിയ ഇംഗ്ലണ്ട് ന്യൂസിലൻഡിനെതിരെ 3 മത്സരങ്ങളും ഇന്ത്യക്കെതിരെ ഒരു ടെസ്റ്റിലും വിജയിച്ചിരുന്നു. 350ലേറെയുള്ള വീജയലക്ഷ്യമാണ് ഇംഗ്ലണ്ട് നാലാം ഇന്നിങ്ങ്സിൽ ഇന്ത്യക്കെതിരെ മറികടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"തോറ്റാലും കുഴപ്പമില്ല, ശൈലി മാറ്റില്ല" ഇന്ത്യയോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന് ബട്ട്‌ലർ