സൂര്യ തുടരും, മൂന്നാം ഏകദിനത്തിൽ പുറത്താവുക മറ്റൊരു താരമെന്ന് സൂചന

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (13:14 IST)
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമെന്ന് സൂചന. ഇരുടീമുകളും ഓരോ മത്സരം വിജയിച്ചതൊടെ പരമ്പര സ്വന്തമാക്കാൻ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. മൂന്നാം ഏകദിനത്തിൽ കുൽദീപ് യാദവിന് പകരം യൂസ്വേന്ദ്ര ചാഹൽ കളിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
 
ബാറ്റിംഗ് നിരയുടെ പരാജയമാണ് പരമ്പരയിൽ ഇന്ത്യയുടെ വലിയ വെല്ലുവിളി. ടി20യിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സൂര്യകുമാർ യാദവ് ഏകദിനത്തിൽ വമ്പൻ പരാജയമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആദ്യ 2 ഏകദിനങ്ങളിലും ഗോൾഡൻ ഡക്കായെങ്കിലും മൂന്നാം ഏകദിനത്തിലും സൂര്യ ടീമിൽ തുടരും. മികച്ച ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിനും പരമ്പരയിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. അക്സർ പട്ടേലും ജഡേജയും കെ എൽ രാഹുലും അടങ്ങുന്ന മധ്യനിര ഭേദപ്പെട്ടതെങ്കിലും മുൻനിര തകർന്നടിയുന്നതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി.ബൗളിംഗിൽ മുഹമ്മദ് സിറാജും, മുഹമ്മദ് ഷമിയും തന്നെ മൂന്നാം ഏകദിനത്തിലും കളിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Ishan Kishan: ഇഷാൻ കിഷൻ, യു ബ്യൂട്ടി ! ഔട്ട്‌സൈഡറിൽ നിന്ന് പോക്കറ്റ് ഡൈനാമോയിലേക്ക്

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

അടുത്ത ലേഖനം
Show comments