Webdunia - Bharat's app for daily news and videos

Install App

ഹാര്‍ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിനു പിന്നാലെ ഹൃദയം തകര്‍ന്ന ഇമോജിയുമായി സൂര്യകുമാര്‍ ! ക്യാപ്റ്റന്‍സി സ്വപ്‌നം കണ്ടിരുന്നെന്ന് ആരാധകര്‍

ഫ്രാഞ്ചൈസിയുടെ തീരുമാനത്തില്‍ സൂര്യകുമാര്‍ അതൃപ്തനാണെന്നാണ് ആരാധകരുടെ അഭിപ്രായം

Webdunia
ശനി, 16 ഡിസം‌ബര്‍ 2023 (12:50 IST)
ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ തകര്‍ന്ന ഹൃദയത്തിന്റെ ഇമോജി പങ്കുവെച്ച് സൂര്യകുമാര്‍ യാദവ്. രോഹിത് ശര്‍മയ്ക്ക് ശേഷം സൂര്യകുമാര്‍ യാദവ് മുംബൈ നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് മുംബൈ ട്രേഡിങ്ങിലൂടെ ഹാര്‍ദിക്കിനെ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിച്ചതും നായകസ്ഥാനം നല്‍കിയതും.

ഫ്രാഞ്ചൈസിയുടെ തീരുമാനത്തില്‍ സൂര്യകുമാര്‍ അതൃപ്തനാണെന്നാണ് ആരാധകരുടെ അഭിപ്രായം. സൂര്യ ക്യാപ്റ്റന്‍സി ആഗ്രഹിച്ചിരുന്നെന്നും ഹാര്‍ദിക്കിന്റെ വരവില്‍ സൂര്യക്ക് അതൃപ്തിയുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ മറ്റൊരു താരമായ ജസ്പ്രീത് ബുംറയും സമാനരീതിയില്‍ നീരസം പ്രകടിപ്പിച്ചിരുന്നു. 'നിശബ്ദതാണ് ഏറ്റവും വലിയ ഉത്തരം' ' ചില സമയത്ത് അത്യാഗ്രഹി ആയിരിക്കുന്നതാണ് നല്ലത്, വിശ്വസ്തനായിരിക്കുന്നതല്ല' എന്നിവയായിരുന്നു അന്ന് ബുംറയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments