Webdunia - Bharat's app for daily news and videos

Install App

സൂര്യകുമാർ യാദവിന് പരിക്ക്, മധ്യനിരയിലേക്ക് സഞ്ജു എത്തുമോ? പ്രതീക്ഷയിൽ ആരാധകർ

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (12:43 IST)
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ബാറ്റർ സൂര്യകുമാർ യാദവിനെ ഒഴിവാക്കി. താരത്തിന്റെ കൈ‌യ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ടീമിൽ നിന്നും പുറത്തായത്.
 
സൂര്യകുമാർ മാറി നിന്നാൽ ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന് ഇടം ലഭിച്ചേക്കും. ഇന്ത്യൻ മധനിരയിൽ വേഗ‌ത്തിൽ സ്കോർ ഉയർത്താൻ സഞ്ജുവിന് സാധിക്കുമെന്നാണ് ടീം വിലയിരുത്തുന്നത്. സൂര്യകുമാർ മാറി നിൽക്കുന്നതോടെ നാലാം നമ്പറിൽ സഞ്ജു ടീമിലെത്താനാണ് സാധ്യത.
 
ആദ്യ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇഷാൻ കിഷൻ ടീമിലുണ്ടാകും.  ഋതുരാജ് ഗെയ്ക്‌വാദ് ഓപ്പണിംഗിലേക്ക് വരുമ്പോള്‍ ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്ക് ഇറങ്ങിയേക്കും.ഈ മാസം 24 മുതലാണ് ടി20 പരമ്പര ആരംഭിക്കുക. ആദ്യ മത്സരം ലഖ്നൗവിലും അവസാന രണ്ട് മത്സരങ്ങള്‍ ധര്‍മ്മശാലയിലും നടക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിനു മുന്നില്‍ കങ്കാരുക്കള്‍ വാലും ചുരുട്ടി ഓടി; ആതിഥേയര്‍ക്കു കൂറ്റന്‍ ജയം

ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

അടുത്ത ലേഖനം
Show comments