ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ ഇന്ന്. ശക്തരായ പാക്കിസ്ഥാനും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഇന്ന് ജയിക്കുന്നവര്‍ ലോകകപ്പ് ഫൈനലിലേക്ക്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.
ന്യൂസിലന്‍ഡ് സാധ്യത ഇലവന്‍: ഫിന്‍ അലന്‍, ഡെവന്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോതി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്
പാക്കിസ്ഥാന്‍ സാധ്യത ഇലവന്‍: മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിക്കര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി